- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു; എസ്സൻസ് ഒരുക്കുന്ന മാസ്റ്റർമൈൻഡ് ക്വിസ് മത്സരം മെയ് 26 ന്
കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്സൻസ്‌മെൽബൺ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം മെയ്മാസം 26 ശനിയാഴ്‌ച്ച വെകുന്നേരം 4മണിക്ക് Thomastown ബാരിറോഡ് കമ്യൂണിറ്റി ഹാളിൽ നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബണിലെ വളർന്നുവരുന്ന ശാസ്ത്രപ്രേമികൾക്ക് ആവേശമായി മാറിയ Masterminds'17ക്വിസ് ഷോയുടെ തുടർച്ചയായിട്ടാണ് ഇത്തവണത്തെ Masterminds'18നടത്തപ്പെടുന്നത്. ഒരു ചോദ്യോത്തരി എന്നതിലുപരി പരമാവധി വിഷ്വൽസ് ഉൾക്കൊള്ളിച്ച്പങ്കെടുക്കുന്ന വരുമായി സംവദിച്ചുകൊണ്ട് പുതുമയാർന്ന രീതിയിലാണ് ഇത്തവണത്തെMasterminds ഒരുക്കിയിരിക്കുന്നത്. ജൂനിയർ- സീനിയർ വിഭാഗങ്ങളിൽ നടക്കുന്നമത്സരങ്ങൾക്ക് കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രപ്രചാരകൻ ഡോ. വൈശാഖൻതമ്പിയുടെ സാന്നിധ്യം ആവേശം പകരുന്നു. വിജയികൾക്ക് IHNA ഇൻസ്റ്റിറ്റ്യൂട്ട്‌നൽകുന്ന ക്യാഷ് അവാർഡിനു പുറമെ നിരവധി സമ്മാനങ്ങളും ലഭിക്കുന്നുണ്ട് . കൂടാതെമത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം പ്രോത്സാഹനസമ്മാനങ്ങളുംലഭിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. . ക
കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്സൻസ്‌മെൽബൺ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം മെയ്മാസം 26 ശനിയാഴ്‌ച്ച വെകുന്നേരം 4മണിക്ക് Thomastown ബാരിറോഡ് കമ്യൂണിറ്റി ഹാളിൽ നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബണിലെ വളർന്നുവരുന്ന ശാസ്ത്രപ്രേമികൾക്ക് ആവേശമായി മാറിയ Masterminds'17ക്വിസ് ഷോയുടെ തുടർച്ചയായിട്ടാണ് ഇത്തവണത്തെ Masterminds'18നടത്തപ്പെടുന്നത്.
ഒരു ചോദ്യോത്തരി എന്നതിലുപരി പരമാവധി വിഷ്വൽസ് ഉൾക്കൊള്ളിച്ച്പങ്കെടുക്കുന്ന വരുമായി സംവദിച്ചുകൊണ്ട് പുതുമയാർന്ന രീതിയിലാണ് ഇത്തവണത്തെMasterminds ഒരുക്കിയിരിക്കുന്നത്. ജൂനിയർ- സീനിയർ വിഭാഗങ്ങളിൽ നടക്കുന്നമത്സരങ്ങൾക്ക് കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രപ്രചാരകൻ ഡോ. വൈശാഖൻതമ്പിയുടെ സാന്നിധ്യം ആവേശം പകരുന്നു.
വിജയികൾക്ക് IHNA ഇൻസ്റ്റിറ്റ്യൂട്ട്‌നൽകുന്ന ക്യാഷ് അവാർഡിനു പുറമെ നിരവധി സമ്മാനങ്ങളും ലഭിക്കുന്നുണ്ട് . കൂടാതെമത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം പ്രോത്സാഹനസമ്മാനങ്ങളുംലഭിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. . കുട്ടികളുടെ മത്സരങ്ങളുടെപ്രാഥമിക റൗണ്ട് നടക്കുന്ന സമയത്ത് ഡോ.വൈശാഖൻ തമ്പിയുടെ 'പുതുയുഗ മയിലെണ്ണ'എന്ന പ്രസന്റേഷനും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽവിവരങ്ങൾക്കും ക്വിസ് രജിസ്ട്രേഷനും www.essense.org.au എന്ന വെബ്സൈറ്റ്‌സന്ദർശിക്കുക