- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകശക്കാഴ്ചകൾ ആസ്വദിക്കാൻ മെൽബൺ മലയാളികൾക്ക് അവസരം ഒരുങ്ങുന്നു; റീച്ച് ഫോർ ദ സ്റ്റാഴ്സ് എന്ന ആകാശനിരീക്ഷണം ഒരുക്കുന്നത് എസ്സൻസ് മെൽബൺ
മെൽബൺ: ശനിയുടെ പ്രകാശവലയം മുതൽ വ്യാഴത്തിന്റെ വർണ്ണബാന്റുകൾ വരെയുള്ള നിരവധിയായ വിസ്മയക്കാഴ്ചകൾ Hipower ടെലിസ്‌കോപ്പിൽകൂടി നിരീക്ഷിക്കാനുള്ളഅവസരം എസ്സൻസ് മെൽബൺ ഒരുക്കുന്നു. 'Reach for the Stars'എന്ന്‌പേരിട്ടിരിക്കുന്ന ആകാശ നിരീക്ഷണം കേരളത്തിലെ പ്രമുഖ Astro expert വൈശാഖൻതമ്പിക്കൊപ്പമാണ് നടത്തത്തപ്പെടുന്നത്. മെയ്മാസം 25 വെള്ളിയാഴ്‌ച്ച വെകുന്നേരം6.30- ന് മെൽബണിലെ മൗണ്ട് മാർത്ത ഒബ്‌സർവേറ്ററിയിൽ വച്ച് നടത്തപ്പെടുന്ന ഈപരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ ബുക്ക്ചെയ്യാവുന്നതാണ് .രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.essense.org.auഎന്നപേജ് സന്ദർശിക്കുക
മെൽബൺ: ശനിയുടെ പ്രകാശവലയം മുതൽ വ്യാഴത്തിന്റെ വർണ്ണബാന്റുകൾ വരെയുള്ള നിരവധിയായ വിസ്മയക്കാഴ്ചകൾ Hipower ടെലിസ്‌കോപ്പിൽകൂടി നിരീക്ഷിക്കാനുള്ളഅവസരം എസ്സൻസ് മെൽബൺ ഒരുക്കുന്നു. 'Reach for the Stars'എന്ന്‌പേരിട്ടിരിക്കുന്ന ആകാശ നിരീക്ഷണം കേരളത്തിലെ പ്രമുഖ Astro expert വൈശാഖൻതമ്പിക്കൊപ്പമാണ് നടത്തത്തപ്പെടുന്നത്.
മെയ്മാസം 25 വെള്ളിയാഴ്‌ച്ച വെകുന്നേരം6.30- ന് മെൽബണിലെ മൗണ്ട് മാർത്ത ഒബ്‌സർവേറ്ററിയിൽ വച്ച് നടത്തപ്പെടുന്ന ഈപരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ ബുക്ക്ചെയ്യാവുന്നതാണ് .രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.essense.org.auഎന്നപേജ് സന്ദർശിക്കുക
Next Story