- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മാസങ്ങൾ നീണ്ട ചർച്ചകളിൽ തീരുമാനമായില്ല; വെസ്റ്റ്‌ജെറ്റ് പൈലറ്റുമാർ സമരം നടത്താൻ നീക്കം; സമരം നടത്താൻ പിന്തുണ ആവശ്യപ്പെട്ടുള്ള വോട്ടിങ് തുടങ്ങി
മാസങ്ങളായി നിലനില്ക്കുന്ന ചർച്ചകളിൽ പരിഹാരം ആകാത്തതിനെ തുടർന്ന് കാനഡയിലെ ബഡ്ജറ്റ് എയർലൈനായ വെസ്റ്റ് ജെറ്റിന്റെ പൈലറ്റുമാർ സമരത്തിനൊരുങ്ങുന്നു. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് വോട്ടിങ് ആരംഭിച്ചു. വോട്ടിങിന്റെ അടിസ്ഥാനത്തിലായിരിക്കപം ,സമരം തുടങ്ങുക. വെസ്റ്റ്‌ജെറ്റ് മാനേജ്‌മെന്റുമായുള്ള കാരാറിൽ തീരമാനമാകത്തിനാലാണ് പൈലറ്റുമാരുടെ യൂണിയൻ സമരവുമായി രംഗത്തിറങ്ങാൻ കാരണം. തിരക്കേറിയ വേനൽക്കാല യാത്ര സമയം മുന്നിൽകണ്ടായിരിക്കും സമരം നടക്കുക. ബുധനാഴ്‌ച്ച ആരംഭിച്ച വോട്ടിങ് 15 ദിവസം തുടരും. ഈ സമയത്ത് പൈലറ്റുമാർക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എയർലൈൻ പൈലറ്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അസോസിയേഷനെ പ്രതിനിധീകരിച്ച് വെസ്റ്റ്‌ജെറ്റ് 1500 ഓളം പൈലറ്റുമാരാണ് ഉള്ളത്.
മാസങ്ങളായി നിലനില്ക്കുന്ന ചർച്ചകളിൽ പരിഹാരം ആകാത്തതിനെ തുടർന്ന് കാനഡയിലെ ബഡ്ജറ്റ് എയർലൈനായ വെസ്റ്റ് ജെറ്റിന്റെ പൈലറ്റുമാർ സമരത്തിനൊരുങ്ങുന്നു. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് വോട്ടിങ് ആരംഭിച്ചു. വോട്ടിങിന്റെ അടിസ്ഥാനത്തിലായിരിക്കപം ,സമരം തുടങ്ങുക.
വെസ്റ്റ്‌ജെറ്റ് മാനേജ്‌മെന്റുമായുള്ള കാരാറിൽ തീരമാനമാകത്തിനാലാണ് പൈലറ്റുമാരുടെ യൂണിയൻ സമരവുമായി രംഗത്തിറങ്ങാൻ കാരണം. തിരക്കേറിയ വേനൽക്കാല യാത്ര സമയം മുന്നിൽകണ്ടായിരിക്കും സമരം നടക്കുക.
ബുധനാഴ്‌ച്ച ആരംഭിച്ച വോട്ടിങ് 15 ദിവസം തുടരും. ഈ സമയത്ത് പൈലറ്റുമാർക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എയർലൈൻ പൈലറ്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അസോസിയേഷനെ പ്രതിനിധീകരിച്ച് വെസ്റ്റ്‌ജെറ്റ് 1500 ഓളം പൈലറ്റുമാരാണ് ഉള്ളത്.
Next Story