- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോയിൽ ട്രാക്കുണർന്നു; ആദ്യ സ്വർണം എത്യോപ്യയുടെ സെലെമോൻ ബരേഗ;വെള്ളിയും വെങ്കലവും ഉഗാണ്ടക്ക്
ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്ക് നിലമൊരുക്കുന്ന അത്‌ലറ്റിക്‌സിന്റെ ട്രാക്കുണർന്നപ്പോൾ ആദ്യസ്വർണം എത്യോപ്യക്ക്. പുരുഷന്മാരുടെ 10,,000 മീറ്ററിൽ എത്യോപ്യയുടെ സെലെമോൻ ബരേഗയാണ് സുവർണത്തിളക്കത്തിലേറിയത്.
27മിനിറ്റ് 43.22 സെക്കൻഡിലാണ് സെലെമോൻ ഒന്നാമനായി ഫിനിഷ് ചെയ്തത്. ഈയിനത്തിൽ വെള്ളിയും വെങ്കലവും ഉഗാണ്ടക്കാണ്. ഉഗാണ്ടയുടെ ജോഷ്വ (27:43.63) ചെപ്‌തേഗി വെള്ളി നേടിയപ്പോൾ നാട്ടുകാരനായ ജേക്കബ് കിപ്‌ലിമോക്കാണ് (27:43.88) വെങ്കലം.
മറുനാടന് മലയാളി ബ്യൂറോ
Next Story