- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ പത്ത് ദിവസം സൗജന്യ വൈഫൈ സേവനവുമായി ഇത്തിസലാത്ത്; യുഎഇയിലെ പ്രധാന സ്ഥലങ്ങളിൽ സേവനം ലഭ്യം
അബുദാബി: ഈദ് അവധി ദിനത്തിൽ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപെടുത്തുമെന്ന് ഇത്തിസലാത്ത് അറിയിച്ചു. ജൂൺ 22 മുതൽ ജൂലൈ ഒന്ന് വരെയാണ് സൗജന്യ സേവനം ലഭിക്കുക. പ്രധാന മാളുകൾ, ഉദ്യാനങ്ങൾ, ബസ് സ്റ്റേഷനുകൾ, കഫേകൾ , എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുക. വേഗത കൂടിയതും ഉയർന്ന ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. പൊതു സ്ഥലങ്ങളിൽ വൈഫൈ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യണം. ഉടനെ എസ്.എം.എസ് ആയി പിൻ നമ്പർ ലഭിക്കും. ഈദ് കാല ആനുകൂല്യത്തിനു ശേഷം പരിമിതമായ സൗജന്യ സേവനവും പണം നൽകി ഉപയോഗിക്കാവുന്ന സൗകര്യവും ലഭ്യമാവും.
അബുദാബി: ഈദ് അവധി ദിനത്തിൽ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപെടുത്തുമെന്ന് ഇത്തിസലാത്ത് അറിയിച്ചു. ജൂൺ 22 മുതൽ ജൂലൈ ഒന്ന് വരെയാണ് സൗജന്യ സേവനം ലഭിക്കുക.
പ്രധാന മാളുകൾ, ഉദ്യാനങ്ങൾ, ബസ് സ്റ്റേഷനുകൾ, കഫേകൾ , എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുക. വേഗത കൂടിയതും ഉയർന്ന ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
പൊതു സ്ഥലങ്ങളിൽ വൈഫൈ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യണം. ഉടനെ എസ്.എം.എസ് ആയി പിൻ നമ്പർ ലഭിക്കും. ഈദ് കാല ആനുകൂല്യത്തിനു ശേഷം പരിമിതമായ സൗജന്യ സേവനവും പണം നൽകി ഉപയോഗിക്കാവുന്ന സൗകര്യവും ലഭ്യമാവും.
Next Story