- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസ്: യൂറോ കപ്പ് ഫുട്‌ബോളിൽ അൽബേനിയയെ സ്വിറ്റ്‌സർലൻഡ് ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. ഫാബിയൻ ഷാർസാണു ഗോൾ നേടിയത്. കളിയുടെ അഞ്ചാം മിനിറ്റിലായിരുന്നു ഷാർസിന്റെ ഗോൾ.

Next Story