- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഡ്രിഡ്: യൂറോ കപ്പിനുള്ള സ്‌പെയിൻ ദേശീയ ടീമിൽനിന്ന് ചെൽസി സ്‌ട്രൈക്കർ ഡിയാഗോ കോസ്റ്റ, മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ജുവാൻ മാട്ട, അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ ഫെർണാണ്ടോ ടോറസ് എന്നിവർ പുറത്തായി. മൂവരെയും ഒഴിവാക്കിയാണു പരിശീലകൻ വിസെന്റ ഡെൽ ബോസ്‌ക് ടീം പ്രഖ്യാപിച്ചത്. ടൂർണമെന്റിൽ സ്‌പെയിൻ ഡി ഗ്രൂപ്പിലാണ്. ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, തുർക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Next Story