ണ്ടാമത് നൈറ്റ്‌സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെന്റ് മാഞ്ചസ്റ്റർ നൈറ്റ്‌സ് ചാമ്പ്യൻ മാരായി വിതീൻഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീൽഡ് ഇലവൺ മൂന്നാംസ്ഥാനവും നേടി .മിഡ് ലാഡ്‌സിലെ ഇരുപത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് പാഴ്‌സ് വുഡ് സ്‌കൂൾ ഗ്രൗഡിൽ ആണ് മാഞ്ചസ്റ്റർ നൈറ്റ്‌സ് സംഘടിപ്പിച്ചത്.

ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി .അത്യന്ത്യം വാശിയേറിയ ഫൈനലിൽ മുന്ന് വിക്കറ്റിനാണ് മാഞ്ചസ്റ്റർ നൈറ്റ്‌സ് വിജയിച്ചത്. മഴ വില്ലനായി വന്നെങ്കിലും അതിനെ തരണം ചെയ്യ്ത് നല്ല രീതിയിൽ നൈസ്റ്റ് ക്ലബ് ടൂർണ്ണമെന്റ് വിജയകരമായി പൂർത്തി യാക്കി .

ഫൈനലിൽ നൈറ്റ്‌സിലെ സെബിൻ മാൻഓഫ്ദി മാച്ചും ടൂർണ്ണമെന്റ്റിൽ നൈറ്റ്‌സിലെ സിറിൽ ബെസ്റ്റ് ഫീൽഡറും വിതീൻഷോ വാരിയേഷ്‌സിലെ ഡെനിൽ ബെസ്റ്റ് വിക്കറ് കീപ്പറുംഅജിഷ് ബെസ്റ്റ് ബാറ്റ്സ്സ്മാനും ലിജോ ബെസ്റ്റ് ബൗളറും മാൻഓഫ്ദി സിരിയസും ആയി ജിജു സൈമൺ (ഫൗഡർ ഫ്രഡ്‌സ് സ്‌പോട്ടിങ്ങ് ക്ലബ് മാഞ്ചസ്റ്റർ ) ലൈയിജു മാനുവൽ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു