- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററിൽ നൈറ്റ്സ് ക്ലബ്
2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച് നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ടൂർണ്ണമെന്റ് പ്രഖ്യാപിച്ചു. ഏപ്രിൽ മാസം നടത്താൻ ഉദേശിക്കുന ടൂർണ്ണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു . ഈ വർഷംമുതൽ നൈറ്റ്സ് നടത്തുന്ന ടൂർണ്ണമെന്റുകൾ ലൈവ് ടെലിക്കാസ്റ്റായി നടത്തുമെന്ന് ക്ലബ് അറിയിച്ചിരുക്കുന്നു .രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.
Sujesh: 07438209482 Rahul:07768146907
Next Story



