- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ചെസ്റ്ററിൽ നടന്ന ഇൻഡോർ ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായി നൈറ്റ്‌സ് മാഞ്ചസ്റ്റർ
2024ലിലെ തങ്ങളുടെ ആദ്യത്തെ ട്രോഫിയുമായി നൈറ്റ്‌സ് മാഞ്ചസ്റ്റർ തങ്ങളുടെ ഈ വർഷത്തെ ക്രിക്കറ്റ് സീസണിനു തുടക്കം കുറിച്ചു. ചെസ്റ്ററിൽ നടന്ന ഇൻഡോർ ടൂർണ്ണമെന്റിലാണ് നൈറ്റ്‌സ് ചാമ്പ്യന്മാരായത്
നൈറ്റ്‌സിലെ ക്യാപ്റ്റൻ ശ്രീരാഗ്,അഭിജിത്ത് ,വിജീഷ് എന്നിവരുടെ ബാറ്റിങ്ങും രാഹുൽ ,അഭിജിത്ത് ,സെബിൻ ,ആഷിക്ക് ,അജ്മൽ എന്നിവരുടെ ബൗളിങ്ങ് മികവുമാണ് നൈറ്റ്‌സിനെ ചാമ്പ്യന്മാരാക്കിയത്
ഫൈനലിൽ ആതിഥേയരും മുൻ വർഷ ചാമ്പ്യന്മാരായ ചെസ്റ്ററിനെയാണ് നൈറ്റ്‌സ് തേൽപ്പിച്ചത്
Next Story



