- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻജെലിക്കൽ ചർച്ച് പിക്‌നിക് നവംബർ മൂന്നിന്
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അതിന്റെ വാർഷീക പിക്‌നിക് നവംബർ മൂന്നിന് രാവിലെ എട്ടു മുതൽ വൈകിട്ട് 3.30 വരെ അഹമ്മദിപാർക്കിൽ വെച്ചുനടത്തും. മാനസീകവും ശാരീരികവും സർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും ഈവർഷത്തെ പിക്‌നിക്എന്ന് സംഘാടകർ അറിയിച്ചു. ഇടവക വികാരി റെവ. സജിഎബ്രഹാം അച്ചന്റേയും, പിക്‌നിക് കൺവീനർമാരായജോജോവി. കുര്യാക്കോസ്, കുരുവിള ചെറിയാൻ, ലാജിഎം . ചെറിയാൻ എന്നിവരുടേയും നേതൃത്വത്തിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തിവരുന്നു. പരിപാടിയുടെ പൂർണ്ണ വിജയത്തിനായി ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കമ്മറ്റിയായി ആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അതിന്റെ വാർഷീക പിക്‌നിക് നവംബർ മൂന്നിന് രാവിലെ എട്ടു മുതൽ വൈകിട്ട് 3.30 വരെ അഹമ്മദിപാർക്കിൽ വെച്ചുനടത്തും.
മാനസീകവും ശാരീരികവും സർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും ഈവർഷത്തെ പിക്‌നിക്എന്ന് സംഘാടകർ അറിയിച്ചു. ഇടവക വികാരി റെവ. സജിഎബ്രഹാം അച്ചന്റേയും, പിക്‌നിക് കൺവീനർമാരായ
ജോജോവി. കുര്യാക്കോസ്, കുരുവിള ചെറിയാൻ, ലാജിഎം . ചെറിയാൻ എന്നിവരുടേയും നേതൃത്വത്തിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തിവരുന്നു. പരിപാടിയുടെ പൂർണ്ണ വിജയത്തിനായി ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കമ്മറ്റിയായി ആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story