- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ വെള്ളിയാഴ്ച്ച മുതൽ
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വാർഷിക കൺവെൻഷൻ നവംബർ 3,4,5 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപെടുന്നതാണ്. ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടത്തപെടുന്ന യോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് ഗാന ശുശ്രൂഷയോടുകൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വി. കുർബാന (മലയാളം) ശുശ്രൂഷാമദ്ധ്യേ കൺവെൻഷൻ സമാപനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.പ്രമുഖ കൺവെൻഷൻ പ്രസംഗകനും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യാക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ന്റെ സജീവ പ്രവർത്തകനും ആയിരുന്ന സുവിശേഷകൻസാമുവേൽ. ടി .ചാക്കോ (സജി റാന്നി) ദൈവ വചന പ്രഘോഷണം നടത്തുന്നതായിരിക്കും. ദൈവ വചനത്തിന്റെ ആഴമേറിയ മർമങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയുംക്ഷണിക്കുന്നുവെന്നുഇടവക ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്;റവ. മാത്യൂസ് ഫിലിപ്പ് (വികാരി) - 832-898-8699 <(832) 898-8699>റവ. ഫിലിപ്പ് ഫിലിപ്പ് ( അസി. വികാരി) - 713-408 7394 <(713) 408-7394അജിത് ചിറയിൽ (സെ
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വാർഷിക കൺവെൻഷൻ നവംബർ 3,4,5 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപെടുന്നതാണ്. ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടത്തപെടുന്ന യോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് ഗാന ശുശ്രൂഷയോടുകൂടി ആരംഭിക്കും.
ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വി. കുർബാന (മലയാളം) ശുശ്രൂഷാമദ്ധ്യേ കൺവെൻഷൻ സമാപനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.പ്രമുഖ കൺവെൻഷൻ പ്രസംഗകനും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യാക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ന്റെ സജീവ പ്രവർത്തകനും ആയിരുന്ന സുവിശേഷകൻസാമുവേൽ. ടി .ചാക്കോ (സജി റാന്നി) ദൈവ വചന പ്രഘോഷണം നടത്തുന്നതായിരിക്കും.
ദൈവ വചനത്തിന്റെ ആഴമേറിയ മർമങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയുംക്ഷണിക്കുന്നുവെന്നുഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
റവ. മാത്യൂസ് ഫിലിപ്പ് (വികാരി) - 832-898-8699 <(832) 898-8699>
റവ. ഫിലിപ്പ് ഫിലിപ്പ് ( അസി. വികാരി) - 713-408 7394 <(713) 408-7394അജിത് ചിറയിൽ (സെക്രട്ടറി) - 832-642-1312 <(832) 642-1312