കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.ഇ.ആർ) ന് കീഴില് അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെന്ററര് ഫഹാഹീല് മദ്രസ്സയില നിന്ന് വിജയിച്ചവര്. ഹാദിയ അബ്ദുല്ലത്തീഫ്.പി, ആയിഷ നഷ് വ.കെ.സി, ഹിഷാം അബ്ദുല്ലത്തീഫ്.പി