- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിനു എകസലൻസ് അവാർഡ്
കണ്ണൂർ: സംസ്ഥാനമലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വർഷത്തെ എക്‌സലൻസ് അവാർഡ് കൊച്ചി അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിനു ലഭിച്ചു. ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ ഊർജ്ജ സംരക്ഷണത്തിനും, ജല സംരക്ഷണത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും കൈവരിച്ച നേട്ടങ്ങൾ സാമൂഹിക പ്രതിബദ്ധതയിൽ പൊതുജനോപകരപ്രദമായി നടപ്പിലാക്കിയ പദ്ധതികൾ എന്നിവയെ ആസ്പദമാക്കിയാണ് അമൃത ഹോസ്പിറ്റലിനു ഈ വർഷത്തെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുള്ളത്. അവാർഡ് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജയിൽ നിന്നു പേഷ്യൻസ് സർവ്വീസ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ ജനറൽ മാനേജർ ബ്രഹ്മചാരിണി രഹ്ന സി.മുകുന്ദ് സ്വീകരിച്ചു. വാട്ടർ ട്രീറ്റ്‌മെന്റ് ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം ജനറൽ മാനേജർ വി.രാജപ്പൻ, സീനിയർ റിസർച്ച് ഓഫീസർ ആർ.ആർ. രാജേഷ് എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു.
കണ്ണൂർ: സംസ്ഥാനമലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വർഷത്തെ എക്‌സലൻസ് അവാർഡ് കൊച്ചി അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിനു ലഭിച്ചു.
ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ ഊർജ്ജ സംരക്ഷണത്തിനും, ജല സംരക്ഷണത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും കൈവരിച്ച നേട്ടങ്ങൾ സാമൂഹിക പ്രതിബദ്ധതയിൽ പൊതുജനോപകരപ്രദമായി നടപ്പിലാക്കിയ പദ്ധതികൾ എന്നിവയെ ആസ്പദമാക്കിയാണ് അമൃത ഹോസ്പിറ്റലിനു ഈ വർഷത്തെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുള്ളത്.
അവാർഡ് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജയിൽ നിന്നു പേഷ്യൻസ് സർവ്വീസ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ ജനറൽ മാനേജർ ബ്രഹ്മചാരിണി രഹ്ന സി.മുകുന്ദ് സ്വീകരിച്ചു. വാട്ടർ ട്രീറ്റ്‌മെന്റ് ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം ജനറൽ മാനേജർ വി.രാജപ്പൻ, സീനിയർ റിസർച്ച് ഓഫീസർ ആർ.ആർ. രാജേഷ് എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു.