- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കുവൈറ്റിന് പിന്നാലെ ബഹ്‌റിനും പ്രവാസികളുടെ അലവൻസ് വെട്ടിക്കുറച്ചേക്കുമോ?പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ബോണസും, അലവൻസുകളും അൻപത് ശതമാനം വെട്ടിച്ചുരുക്കണമെന്ന നിർദ്ദേശവുമായി എംപി രംഗത്ത്
കുവൈറ്റിന് പിന്നാലെ ബഹ്‌റിനും പ്രവാസികളുടെ അലവൻസ് വെട്ടിക്കുറക്കൽ നേരിടേണ്ടി വരുമോ? കഴിഞ്ഞദിവസം ബഹ്‌റിൻ എംപി ഫിനാഷ്യൽ ആൻഡ് എക്കണോമിക് അഫയേഴ്‌സ് കമ്മറ്റി മെമ്പറായ ജലാൽ ഖാദിം അൽ മഹ്ഫൂദ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതോടെയാണ് ആശങ്ക ശക്തമാകുന്നത്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ബോണസും, അലവൻസുകളും അൻപത് ശതമാനം ആക്കണമെന്നാണ് എംപി നിർദ്ദേശിച്ചിരിക്കുന്നത്. ഇതുമൂലം ആദായ വർദ്ധനവ് ഉണ്ടാവുമെന്നും രാജ്യത്തിന്റെ സമ്പത്ത് വളർത്ത പുരോഗതി നേടുമെന്നുമാണ് ആദ്ദേഹം പറയുന്നത്. കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള ബോണസ് തുകയിൽ 60 ദിനാൽ മുതൽ 90 ദിനാർ വരെ വെട്ടിക്കുറച്ചിരുന്നു.
കുവൈറ്റിന് പിന്നാലെ ബഹ്‌റിനും പ്രവാസികളുടെ അലവൻസ് വെട്ടിക്കുറക്കൽ നേരിടേണ്ടി വരുമോ? കഴിഞ്ഞദിവസം ബഹ്‌റിൻ എംപി ഫിനാഷ്യൽ ആൻഡ് എക്കണോമിക് അഫയേഴ്‌സ് കമ്മറ്റി മെമ്പറായ ജലാൽ ഖാദിം അൽ മഹ്ഫൂദ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതോടെയാണ് ആശങ്ക ശക്തമാകുന്നത്.
പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ബോണസും, അലവൻസുകളും അൻപത് ശതമാനം ആക്കണമെന്നാണ് എംപി നിർദ്ദേശിച്ചിരിക്കുന്നത്. ഇതുമൂലം ആദായ വർദ്ധനവ് ഉണ്ടാവുമെന്നും രാജ്യത്തിന്റെ സമ്പത്ത് വളർത്ത പുരോഗതി നേടുമെന്നുമാണ് ആദ്ദേഹം പറയുന്നത്.
കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള ബോണസ് തുകയിൽ 60 ദിനാൽ മുതൽ 90 ദിനാർ വരെ വെട്ടിക്കുറച്ചിരുന്നു.
Next Story