- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ വൈദ്യപരിശോധന ഫീസ് കൂടും; നിലവിലുള്ളതിനേക്കാൾ 30-50 ശതമനം വർദ്ധനവ് കൊണ്ടുവരാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ വൈദ്യപരിശോധന ഫീസ് കൂട്ടാൻ നീക്കം. നിലവിലുള്ളതിനേക്കാൾ 30- 50 ശതമാനംവരെ വർധനയാണ് ആലോചിക്കുന്നത് എന്നാണു സൂചന. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള നടപടികൾ കൈക്കൊണ്ട് വരുകയാണ്. അതനുസരിച്ചുള്ള നടപടികൾ ആസൂത്രണം ചെയ്യാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റന്
കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ വൈദ്യപരിശോധന ഫീസ് കൂട്ടാൻ നീക്കം. നിലവിലുള്ളതിനേക്കാൾ 30- 50 ശതമാനംവരെ വർധനയാണ് ആലോചിക്കുന്നത് എന്നാണു സൂചന. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള നടപടികൾ കൈക്കൊണ്ട് വരുകയാണ്.
അതനുസരിച്ചുള്ള നടപടികൾ ആസൂത്രണം ചെയ്യാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുൽ ഹാദി അറിയിച്ചു. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയാകും അന്തിമതീരുമാനം കൈക്കൊള്ളുക.
Next Story