- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജോലി മാറ്റത്തിനായി ശ്രമിക്കുന്ന പ്രവാസികൾ ഓൺലൈൻ അപേക്ഷ നല്കണം; അപേക്ഷ നല്കേണ്ടത് കാരാർ കലാവധി അവസാനിക്കുന്നതിന് മുമ്പത് ദിവസം മുമ്പ്
രാജ്യത്ത് ജോലി മാറ്റത്തിനായി ശ്രമിക്കുന്ന പ്രവാസികൾ ഓൺലൈനിൽ അപേക്ഷ നൽകണമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം വെബ്‌സൈറ്റിലൂടെ അറിയിച്ചു. വെബ്‌സൈറ്റിലെ worker notice e-service ലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവിലെ ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുന്ന പ്രവാസി കരാർ കാലാവധി അവസാനിക്കുന്ന തിന് മുപ്പത് ദിവസം മുമ്പ് ജോലി മാറ്റം സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷിക്കണം. ഓപ്പൺ എൻഡഡ് കരാർ ആണെങ്കിൽ പ്രവാസി കുറഞ്ഞത് അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ച് വർഷമാണ് സേവന കാലാവധിയെങ്കിൽ കരാർ അവസാനിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് അപേക്ഷിക്കണം. അഞ്ച് വർഷത്തിന് മുകളിലാണെങ്കിൽ കരാർ അവസാനിക്കുന്നതിന് അറുപത് ദിവസം മുമ്പാണ് മന്ത്രാലയത്തിന് അപേക്ഷ നൽകേണ്ടത്. പുതിയ നിയമ പ്രകാരം ജോലി മാറ്റത്തിന് ശ്രമിക്കുന്ന പ്രവാസിക്ക് പുതിയ തൊഴിലുടമ അതേ രാജ്യം, ലിംഗം, പ്രൊഫഷൻ എന്നിവയിലുള്ള വിസയായിരിക്കണം നൽകേണ്ടത് എന്ന് പുതിയ വിസാനിയമത്തിൽ പറയുന്നുണ്ട്.
രാജ്യത്ത് ജോലി മാറ്റത്തിനായി ശ്രമിക്കുന്ന പ്രവാസികൾ ഓൺലൈനിൽ അപേക്ഷ നൽകണമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം വെബ്‌സൈറ്റിലൂടെ അറിയിച്ചു.
വെബ്‌സൈറ്റിലെ worker notice e-service ലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവിലെ ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുന്ന പ്രവാസി കരാർ കാലാവധി അവസാനിക്കുന്ന തിന് മുപ്പത് ദിവസം മുമ്പ് ജോലി മാറ്റം സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷിക്കണം.
ഓപ്പൺ എൻഡഡ് കരാർ ആണെങ്കിൽ പ്രവാസി കുറഞ്ഞത് അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ച് വർഷമാണ് സേവന കാലാവധിയെങ്കിൽ കരാർ അവസാനിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് അപേക്ഷിക്കണം.
അഞ്ച് വർഷത്തിന് മുകളിലാണെങ്കിൽ കരാർ അവസാനിക്കുന്നതിന് അറുപത് ദിവസം മുമ്പാണ് മന്ത്രാലയത്തിന് അപേക്ഷ നൽകേണ്ടത്. പുതിയ നിയമ പ്രകാരം ജോലി മാറ്റത്തിന് ശ്രമിക്കുന്ന പ്രവാസിക്ക് പുതിയ തൊഴിലുടമ അതേ രാജ്യം, ലിംഗം, പ്രൊഫഷൻ എന്നിവയിലുള്ള വിസയായിരിക്കണം നൽകേണ്ടത് എന്ന് പുതിയ വിസാനിയമത്തിൽ പറയുന്നുണ്ട്.