- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്‌ച്ചയ്ക്കിടെ നടന്ന പരിശോധനയിൽ പിടിയിലായത് 477 വിദേശികൾ; തൊഴിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി
മസ്‌കത്ത്: തൊഴിൽനിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി രാജ്യത്ത് നടത്തിയ പരിശോധനയിൽ ഒരാഴ്‌ച്ചയ്ക്കിടെ പിടിയിലായത് 477 വിദേശികൾ. റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണു നിയമലംഘകരെ കണ്ടെത്തിയതെന്നു മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 241 പേർ സ്പോൺസറെ വെട്ടിച്ചുകടന്നവരാണ്. 207 പേ ർ ജോലിസ്ഥലങ്ങളിൽനിന്നു മാറിനിന്നവരും 29 പേർ മറ്റു തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. നോർത്ത് ബതീന ഗവർണറേറ്റിലാണു കൂടുതൽ പേർ പിടിയിലായത്, 165 വിദേശികൾ. ദാഹിറ ഗവർണറേറ്റിൽ 97 പേരും പിടിയിലായി.
മസ്‌കത്ത്: തൊഴിൽനിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി രാജ്യത്ത് നടത്തിയ പരിശോധനയിൽ ഒരാഴ്‌ച്ചയ്ക്കിടെ പിടിയിലായത് 477 വിദേശികൾ. റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണു നിയമലംഘകരെ കണ്ടെത്തിയതെന്നു മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
241 പേർ സ്പോൺസറെ വെട്ടിച്ചുകടന്നവരാണ്. 207 പേ ർ ജോലിസ്ഥലങ്ങളിൽനിന്നു മാറിനിന്നവരും 29 പേർ മറ്റു തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. നോർത്ത് ബതീന ഗവർണറേറ്റിലാണു കൂടുതൽ പേർ പിടിയിലായത്, 165 വിദേശികൾ. ദാഹിറ ഗവർണറേറ്റിൽ 97 പേരും പിടിയിലായി.
Next Story