- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ദുബായ്: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സിയുടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ദേര ഐ കെയർ ഒപ്റ്റിക്കൽസിന്റെ സഹകരണത്തോടെ നടത്തി. ക്യാമ്പിന്റെ ഉത്ഘാടനം ദുബായ് കെ.എം.സി.സി സെക്രടറി അഷ്‌റഫ് കൊടുങ്ങല്ലൂർ നിർവഹിച്ചു. സൗജന്യ കണ്ണട വിതരണം ദുബായ് കെ.എം.സി.സി മൈ ഡോക്റ്റർ കൺവീനർ സി.എച് നൂറുദ്ദീൻ നിർവഹിച്ചു. ദുബായ് കെ.എം.സി.സി സെക്രടറി അഡ്വ.
ദുബായ്: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സിയുടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ദേര ഐ കെയർ ഒപ്റ്റിക്കൽസിന്റെ സഹകരണത്തോടെ നടത്തി. ക്യാമ്പിന്റെ ഉത്ഘാടനം ദുബായ് കെ.എം.സി.സി സെക്രടറി അഷ്‌റഫ് കൊടുങ്ങല്ലൂർ നിർവഹിച്ചു. സൗജന്യ കണ്ണട വിതരണം ദുബായ് കെ.എം.സി.സി മൈ ഡോക്റ്റർ കൺവീനർ സി.എച് നൂറുദ്ദീൻ നിർവഹിച്ചു.
ദുബായ് കെ.എം.സി.സി സെക്രടറി അഡ്വ.സാജിദ് അബൂബക്കർ,യു.എ.ഇ. കെ.എം.സി.സി പ്രവർത്തക സമിതിയംഗം ഉബൈദ് ചേറ്റുവ, തൃശൂർ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് ജില്ല ജന. സെക്രടറി കെ.എസ് ഷാനവാസ് ദുബായ് കെ.എം.സി.സി പ്രവർത്തക സമിതിയംഗം സത്താർ കരൂപ്പടന്ന, ആർ വി എം മുസ്തഫ, സഗീർ നാലകത്ത്തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ ബാരി സ്വാഗതവും, അസ്‌കർ പുത്തൻചിറ നന്ദിയും പറഞ്ഞു. അബ്ദുൽ റഹ്മാൻ കൊടുങ്ങല്ലൂർ, ശാഹുൽ ഹമീദ് കരൂപ്പടന്ന,അലി മേപ്പുറത്ത്, ഇബ്രാഹിം, അക്‌ബർ പുത്തൻചിറ ഹംസ കോണതുകുന്ന്, ഹംസ പി.എ തുടങ്ങിയവർ നേതൃത്വം നൽകി.