- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിഫയിൽ ബഹ്റൈൻ കേരളീയ സമാജം സമാജം നേത്ര പരിശോധനാ ക്യാമ്പ് നടത്തി
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിത വിഭാഗവും ചാരിറ്റി-നോർക്ക കമ്മിറ്റിയും സംയുക്തമായി, സമാജം അംഗങ്ങൾക്കും കുടുംബംഗങ്ങൾക്കുമായി ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിന് നേത്രരോഗ വിദഗ്ധരായ ഡോ. ശ്രേയസ് പാലവ്, ഡോ. അഞ്ജലി മണിലാൽ, ഡോ. പ്രേമലത എന്നിവർ നേതൃത്വം നൽകി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് മോഹിനി തോമസിന്റെ അധ്യക്ഷയായിരുന്നു. സെക്രട്ടറി രജിത അനി സ്വാഗതവും നോർക്ക ഹെൽപ് ഡെസ്‌ക് കൺവീനർ രാജേഷ് ചേരാവള്ളി നന്ദിയും രേഖപ്പെടുത്തി. ഷിഫ സി.ഈ .ഒ ഹബീബ് റഹ്മാൻ , മെഡിക്കൽ ഡയറക്ടർ ഡോ : സൽമാൻ ഗരീബ്, മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ: ഷംനാദ് , സമാജം ജനറൽ സെക്രട്ടറി എംപി. രഘു, വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് , ചാരിറ്റി -നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ആശംസകൾ നേർന്നു. വനിത വിഭാഗത്തിലെയും, നോർക്ക - ചാരിറ്റി കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിത വിഭാഗവും ചാരിറ്റി-നോർക്ക കമ്മിറ്റിയും സംയുക്തമായി, സമാജം അംഗങ്ങൾക്കും കുടുംബംഗങ്ങൾക്കുമായി ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിന് നേത്രരോഗ വിദഗ്ധരായ ഡോ. ശ്രേയസ് പാലവ്, ഡോ. അഞ്ജലി മണിലാൽ, ഡോ. പ്രേമലത എന്നിവർ നേതൃത്വം നൽകി.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് മോഹിനി തോമസിന്റെ അധ്യക്ഷയായിരുന്നു. സെക്രട്ടറി രജിത അനി സ്വാഗതവും നോർക്ക ഹെൽപ് ഡെസ്‌ക് കൺവീനർ രാജേഷ് ചേരാവള്ളി നന്ദിയും രേഖപ്പെടുത്തി. ഷിഫ സി.ഈ .ഒ ഹബീബ് റഹ്മാൻ , മെഡിക്കൽ ഡയറക്ടർ ഡോ : സൽമാൻ ഗരീബ്, മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ: ഷംനാദ് , സമാജം ജനറൽ സെക്രട്ടറി എംപി. രഘു, വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് , ചാരിറ്റി -നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ആശംസകൾ നേർന്നു. വനിത വിഭാഗത്തിലെയും, നോർക്ക - ചാരിറ്റി കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.