- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടംവലം തിരിയാതെ ഗാനഗന്ധർവനെ ട്രോളി ഫേസ്ബുക്ക്; പാവപ്പെട്ട ആരാധകർക്കൊപ്പം സെൽഫി എടുക്കുമ്പോഴാണ് തനിക്കു ചൊറിച്ചിൽ എന്നു ആരാധകർ; യോശുദാസിനെതിരെ സെൽഫി ചിത്രങ്ങൾ നിരത്തി സോഷ്യൽമീഡിയ
ഏറെ വിമർശനങ്ങൾക്കൊടുവിൽ ദേശീയ ചലച്ചിത്ര പുരസാകാര ചടങ്ങിൽ ഗായകൻ കെ ജെ യേശുദാസ് എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നുന്നു. എന്നാൽ പുരസ്‌കാരം സ്വീകരിച്ച് ഗാനഗന്ധർവ്വൻ മടങ്ങുമ്പോൾ ഒരു ആരാധകൻ സെൽഫി എടുക്കുകയും ഉടൻ ഫോൺ തട്ടിമാറ്റുകയുമുണ്ടായി. തുടർന്ന് ഫോൺ പിടിച്ചു വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. യേശുദാസിന്റെ ദയയില്ലാത്ത പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് യേശുദാസിനെതിരെ ഉയരുന്നത്. സെൽഫി ഈസ് സെൽഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങിയത്. അവാർഡ് വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും ഗാനഗന്ധർവൻ പുറപ്പെടുമ്പോഴായിരുന്നു സംഭവം. യേശുദാസ് ക്ഷുഭിതനായതോടെ ഫോട്ടോ എടുക്കാൻ വന്ന യുവാവ് പിന്തിരിഞ്ഞുവെങ്കിലും യേശുദാസ് വിടാതെ പിന്തുടരുകയായിരുന്നു.
ഏറെ വിമർശനങ്ങൾക്കൊടുവിൽ ദേശീയ ചലച്ചിത്ര പുരസാകാര ചടങ്ങിൽ ഗായകൻ കെ ജെ യേശുദാസ് എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നുന്നു. എന്നാൽ പുരസ്‌കാരം സ്വീകരിച്ച് ഗാനഗന്ധർവ്വൻ മടങ്ങുമ്പോൾ ഒരു ആരാധകൻ സെൽഫി എടുക്കുകയും ഉടൻ ഫോൺ തട്ടിമാറ്റുകയുമുണ്ടായി. തുടർന്ന് ഫോൺ പിടിച്ചു വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. യേശുദാസിന്റെ ദയയില്ലാത്ത പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് യേശുദാസിനെതിരെ ഉയരുന്നത്.
സെൽഫി ഈസ് സെൽഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങിയത്. അവാർഡ് വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും ഗാനഗന്ധർവൻ പുറപ്പെടുമ്പോഴായിരുന്നു സംഭവം. യേശുദാസ് ക്ഷുഭിതനായതോടെ ഫോട്ടോ എടുക്കാൻ വന്ന യുവാവ് പിന്തിരിഞ്ഞുവെങ്കിലും യേശുദാസ് വിടാതെ പിന്തുടരുകയായിരുന്നു.