മികച്ച സഹനടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസിലിന് ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദിനെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിച്ചത്.