- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; മലപ്പുറം സ്വദേശിയെ മരണം വിളിച്ച് വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയും മുമ്പേ
ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വി.കെ പടി സ്വദേശി ഫൈസൽ (28) ആണ് ജിദ്ദ അൽഖുംറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.. സെയിൽസ്മാനായി ജോലി ചെയ്യുന്ന ഫൈസൽ സഞ്ചരിച്ച വാഹനം ട്രെയിലറിന്റെ പിന്നിൽ ഇടിച്ചാണ് അപകടം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് ഫൈസൽ നാട്ടിൽനിന്ന് തിരിച്ചത്തെിയത്. ജിദ്ദയിൽ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്റെ മകനാണ്. ഭാര്യ: ശിബിന നസ്‌റിൻ, മാതാവ്: അസ്മാബി, സഹോദരങ്ങൾ ഫഹദ്, ഫസീല.മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ...
ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വി.കെ പടി സ്വദേശി ഫൈസൽ (28) ആണ് ജിദ്ദ അൽഖുംറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.. സെയിൽസ്മാനായി ജോലി ചെയ്യുന്ന ഫൈസൽ സഞ്ചരിച്ച വാഹനം ട്രെയിലറിന്റെ പിന്നിൽ ഇടിച്ചാണ് അപകടം.
വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് ഫൈസൽ നാട്ടിൽനിന്ന് തിരിച്ചത്തെിയത്. ജിദ്ദയിൽ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്റെ മകനാണ്. ഭാര്യ: ശിബിന നസ്‌റിൻ, മാതാവ്: അസ്മാബി, സഹോദരങ്ങൾ ഫഹദ്, ഫസീല.മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ...
Next Story