- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ സജീവം; അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് കേന്ദ്രങ്ങളിൽ പണം നല്കി വ്യാജ സർട്ടിഫിക്കറ്റ് കൈപറ്റി വഞ്ചിതരാകുന്നവർ നിരവധി
ബഹ്റൈൻ: രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ശക്തമാവുന്നതായി റിപ്പോർട്ട്. യുജിസി അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റി ഡിഗ്രി അതല്ലങ്കിൽ വ്യാജ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ എഭിക്കുന്ന കേന്ദ്രങ്ങൾ പ്രവൃത്തിക്കുന്നതായി റിപ്പോർട്ട് നിരവധി ആളുകൾ ഇതിനടക്കം തന്നെ വഞ്ചിതയായിട്ടുണ്ട് എന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്. ബഹ്റൈൻ എഡ്യൂക്കേഷൻ മിനിസ്ട്രയുടെഅംഗീകാരമില്ലാത്തതിനാൽ എവിടെ മറ്റു ചെക്ിങ് ഉണ്ടാവില്ല എന്നതാണ് ഇവർക്ക്‌ധൈര്യം നൽകുന്നത്. അദ്ധ്യാപകർക്ക് ബിഎഡ് നിർബദമാക്കി ബഹ്റൈൻ ഉത്തരവ് ഇറക്കിയതിനു പിന്നെയാല്ല വ്യാജ ബിഎഡ് ഡിഗ്രി നൽകി അദ്ധ്യാപകരെപറ്റിക്കാനുള്ള ശ്രമവും നടക്കുന്നത്.
ബഹ്റൈൻ: രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ശക്തമാവുന്നതായി റിപ്പോർട്ട്. യുജിസി അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റി ഡിഗ്രി അതല്ലങ്കിൽ വ്യാജ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ എഭിക്കുന്ന കേന്ദ്രങ്ങൾ പ്രവൃത്തിക്കുന്നതായി റിപ്പോർട്ട് നിരവധി ആളുകൾ ഇതിനടക്കം തന്നെ വഞ്ചിതയായിട്ടുണ്ട് എന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്.
ബഹ്റൈൻ എഡ്യൂക്കേഷൻ മിനിസ്ട്രയുടെഅംഗീകാരമില്ലാത്തതിനാൽ എവിടെ മറ്റു ചെക്ിങ് ഉണ്ടാവില്ല എന്നതാണ് ഇവർക്ക്‌ധൈര്യം നൽകുന്നത്. അദ്ധ്യാപകർക്ക് ബിഎഡ് നിർബദമാക്കി ബഹ്റൈൻ ഉത്തരവ് ഇറക്കിയതിനു പിന്നെയാല്ല വ്യാജ ബിഎഡ് ഡിഗ്രി നൽകി അദ്ധ്യാപകരെപറ്റിക്കാനുള്ള ശ്രമവും നടക്കുന്നത്.
Next Story