- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015: രജിസ്‌ട്രേഷൻ കിക്ക്ഓഫ് അലക്‌സിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക്ഓഫ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ കരോൾട്ടണിൽ വച്ച് ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു. സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ, കരോൾട്ടൺ ചർച്ചിന്റെ വികാരി റവ.ഫാ. ജോഷ്വാ ജോർജ്, കോൺഫറൻസ് ഡയറക
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക്ഓഫ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ കരോൾട്ടണിൽ വച്ച് ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു.
സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ, കരോൾട്ടൺ ചർച്ചിന്റെ വികാരി റവ.ഫാ. ജോഷ്വാ ജോർജ്, കോൺഫറൻസ് ഡയറക്ടർ റവ.ഫാ. മാത്യു അലക്‌സാണ്ടർ, കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ, ട്രഷറർ ലജീത്ത് മാത്യു, രജിസ്‌ട്രേഷൻ കമ്മിറ്റി അംഗം കുര്യൻ വർഗീസ് എന്നിവർ പങ്കെടുത്തു.
Next Story



