- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഓർത്തഡോക്സ് കുടുംബ സംഗമം 12, മുതൽ 14 വരെ അയർലന്റിൽ
അയർലൻഡിലെ മലങ്കര ഓർത്തഡോക്ൾസ് സഭാ വിശ്വാസികളുടെ പ്രഥമ കുടുംബ സംഗമം 2017 മെയ് 12,13,14 എന്നീ തീയതികളിൽ നടത്തപ്പെടുന്നു . ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും,വൈദീക സെമിനാരി പ്രൊഫെസ്സറുമായ അഭിവന്ദ്യ ഡോ:മാത്യൂസ് മാർ സേവേറിയോസ് തിരുമേനി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കുടുംബ സംഗമത്തിൽ ബൈബിൾ ക്‌ളാസുകൾ ,ആധ്യാത്മിക സംഘടനകളുടെ സംഗമം ,യുവജന സംഗമം,കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസ്സുകൾ,വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിരിക്കുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി റെവ: ഫാ : ജോർജ് തങ്കച്ചൻ , ഫാ :നൈനാൻ പി. കുറിയാക്കോസ്,ഫാ :എൽദോ വർഗ്ഗീസ് ,ഫാ : അനീഷ് കെ. സാം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു . വിശദ വിവരങ്ങൾക്ക്.റെവ:ഫാ : ജോർജ്ജ് തങ്കച്ചൻ (ജനറൽ കൺവീനർ ) 0870693450 തോമസ് മാത്യു (കോഡിനേറ്റർ)0894231219 ഷാജി പി .ജോൺ(കോഡിനേറ്റർ)0871268956റെമിത് രാജു(കോഡിനേറ്റർ) +
അയർലൻഡിലെ മലങ്കര ഓർത്തഡോക്ൾസ് സഭാ വിശ്വാസികളുടെ പ്രഥമ കുടുംബ സംഗമം 2017 മെയ് 12,13,14 എന്നീ തീയതികളിൽ നടത്തപ്പെടുന്നു . ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും,വൈദീക സെമിനാരി പ്രൊഫെസ്സറുമായ അഭിവന്ദ്യ ഡോ:മാത്യൂസ് മാർ സേവേറിയോസ് തിരുമേനി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കുടുംബ സംഗമത്തിൽ ബൈബിൾ ക്‌ളാസുകൾ ,ആധ്യാത്മിക സംഘടനകളുടെ സംഗമം ,യുവജന സംഗമം,കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസ്സുകൾ,വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിരിക്കുന്നു.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി റെവ: ഫാ : ജോർജ് തങ്കച്ചൻ , ഫാ :നൈനാൻ പി. കുറിയാക്കോസ്,ഫാ :എൽദോ വർഗ്ഗീസ് ,ഫാ : അനീഷ് കെ. സാം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു .
വിശദ വിവരങ്ങൾക്ക്.
റെവ:ഫാ : ജോർജ്ജ് തങ്കച്ചൻ (ജനറൽ കൺവീനർ ) 0870693450
തോമസ് മാത്യു (കോഡിനേറ്റർ)
0894231219
ഷാജി പി .ജോൺ(കോഡിനേറ്റർ)
0871268956
റെമിത് രാജു(കോഡിനേറ്റർ)
+447921181820