- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോതമ്പറോഡിൽ ഫാമിലി കൗൺസലിങ് ക്ലാസ് സംഘടിപ്പിച്ചു
കൊടിയത്തൂർ: ഭാരതീയ സാങ്കേതിക വികസന കാര്യാലയത്തിന്റെ (എസ്‌ഐ.ഡി.റ്റി) അംഗീകാരത്തോടെ ഗോതമ്പറോഡ് തണൽ വെൽഫെയർസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യൽപഠിതാക്കളുടെ സംഗമവും ഫാമിലി കൗൺസിലിങ് ക്ലാസും സംഘടിപ്പിച്ചു. ഗോതമ്പറോഡ് എ.എം.ഐ ഹാളിൽ കൗൺസിലിങ് ക്ലാസ്സിന് സി അബ്ദു മാസ്റ്റർ നേതൃത്വം നൽകി. പാഴ് വസ്തുക്കളിൽ നിന്നും കരകൗശല-അലങ്കാര വസ്തുക്കളുടെ നിർമ്മാണ പരിശീലന ക്ലാസിന്റെ ഡെമോൺസ്ട്രേഷൻ സാദിക് കൊടിയത്തൂർ നിർവഹിച്ചു. തണൽ രക്ഷാധികാരി പി അബ്ദുസത്താർ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ്, ട്രെയിനർ മുംതാസ്, ജുവൈരിയ കലാം എന്നിവർ സംസാരിച്ചു.
കൊടിയത്തൂർ: ഭാരതീയ സാങ്കേതിക വികസന കാര്യാലയത്തിന്റെ (എസ്‌ഐ.ഡി.റ്റി) അംഗീകാരത്തോടെ ഗോതമ്പറോഡ് തണൽ വെൽഫെയർസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യൽപഠിതാക്കളുടെ സംഗമവും ഫാമിലി കൗൺസിലിങ് ക്ലാസും സംഘടിപ്പിച്ചു.
ഗോതമ്പറോഡ് എ.എം.ഐ ഹാളിൽ കൗൺസിലിങ് ക്ലാസ്സിന് സി അബ്ദു മാസ്റ്റർ നേതൃത്വം നൽകി. പാഴ് വസ്തുക്കളിൽ നിന്നും കരകൗശല-അലങ്കാര വസ്തുക്കളുടെ നിർമ്മാണ പരിശീലന ക്ലാസിന്റെ ഡെമോൺസ്ട്രേഷൻ സാദിക് കൊടിയത്തൂർ നിർവഹിച്ചു. തണൽ രക്ഷാധികാരി പി അബ്ദുസത്താർ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ്, ട്രെയിനർ മുംതാസ്, ജുവൈരിയ കലാം എന്നിവർ സംസാരിച്ചു.
Next Story