- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയിൽ രജിസ്‌ട്രേഷൻ ഉത്ഘാടനം ഫാ. ജോബി സ്‌കറിയ അനീഷ് ജോണീന് രജിസ്‌ട്രേഷൻ ഫോം നല്കികൊണ്ട് നിർവഹിച്ചു. 2015 സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഡബ്ലിനിലുള്ള സെന്റ് വിൻസെന്റ് കാസിൽനോക്ക് കോളേജ് കാമ്പസിൽ വച്ചാണ്
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയിൽ രജിസ്‌ട്രേഷൻ ഉത്ഘാടനം ഫാ. ജോബി സ്‌കറിയ അനീഷ് ജോണീന് രജിസ്‌ട്രേഷൻ ഫോം നല്കികൊണ്ട് നിർവഹിച്ചു.
2015 സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഡബ്ലിനിലുള്ള സെന്റ് വിൻസെന്റ് കാസിൽനോക്ക് കോളേജ് കാമ്പസിൽ വച്ചാണ് കുടുംബസംഗമം.
Next Story