- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഭക്തിനിർഭരമായ തുടക്കം
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഭക്തിനിർഭരമായ തുടക്കം. ബ്ലാഞ്ചാർഡ്ടൗൺ, ക്ലോണി, ഹിബ്ബിൾസ്ടൗൺ കമ്യൂണിറ്റി സെന്ററിലാണ് കുടുംബവിശുദ്ധീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നടത്തുന്നത്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഫാ.ജേക്കബ് മഞ്ഞളിയും ക്രിസ്റ്റീൻ ധ്യാനത്തിന് യുകെ സെ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഭക്തിനിർഭരമായ തുടക്കം. ബ്ലാഞ്ചാർഡ്ടൗൺ, ക്ലോണി, ഹിബ്ബിൾസ്ടൗൺ കമ്യൂണിറ്റി സെന്ററിലാണ് കുടുംബവിശുദ്ധീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നടത്തുന്നത്.
കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഫാ.ജേക്കബ് മഞ്ഞളിയും ക്രിസ്റ്റീൻ ധ്യാനത്തിന് യുകെ സെഹിയോൻ മിനിസ്ട്രിയുടെ പത്തംഗ ടീമുമാണ് നേതൃത്വം നൽകുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5.30 വരെയാണ് ധ്യാനം. മൂന്നു മുതൽ ആറു വരെ ക്ലാസിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റിൽ പേസ് ദേവാലയത്തിലാണ് നടക്കുന്നത്.
Next Story