- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബവിശുദ്ധീകരണ ധ്യാനം ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ 25, 26, 27 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 28 (ചൊവ്വ) ന് നടത്തുന്ന ഏകദിന കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കുടുംബ നവീകരണ ധ്യാനത്തിന് ജേക്കബ് മഞ്ഞളി അച്ചനും, ക്രിസ്റ്റീൻ ധ്യാനത്തിന് യു.ക
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ 25, 26, 27 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 28 (ചൊവ്വ) ന് നടത്തുന്ന ഏകദിന കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
കുടുംബ നവീകരണ ധ്യാനത്തിന് ജേക്കബ് മഞ്ഞളി അച്ചനും, ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ ഡിവൈൻ മിനിസ്ട്രിയുടെ 10 അംഗടീമും നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.00 മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. 3 മുതൽ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റിൽപേസ് ദേവാലയത്തിലാണ് നടത്തപെടുക. 9.45 ന് ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നിന്നും ലിറ്റിൽപേസ് ദേവാലയത്തിലേക്ക് ബസ്സിൽ കൊണ്ടുപോകുന്നതിനാൽ കുട്ടികളുടെ റെജിസ്‌ട്രേഷനും, കൺസെന്റ് ഫോമും അതിന് മുൻപ് മാതാപിതാക്കൾ പൂർത്തികരിക്കേണ്ടതാണ്.
Next Story