- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ജോ പാച്ചേരിയിൽ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങൾ
ഒഹായോ: അമേരിക്കയിൽ ചാവറ മിനിസ്ട്രികൾക്ക് നേതൃത്വം നൽകുന്ന റവ.ഫാ. ജോ സി.എം.ഐ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങൾ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക ദേവാലയങ്ങളിൽ വച്ച് നടത്തപ്പെടുന്നു. ഫാ. ജോ കേരളത്തിലെ യെരുശലേം ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ശാലോം ടെലിവിഷനിലും, മറ്റ് ചാനലുകളിലും അദ്ദേഹം നടത്തുന്ന വചനപ്രഘോഷങ്ങൾ അന
ഒഹായോ: അമേരിക്കയിൽ ചാവറ മിനിസ്ട്രികൾക്ക് നേതൃത്വം നൽകുന്ന റവ.ഫാ. ജോ സി.എം.ഐ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങൾ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക ദേവാലയങ്ങളിൽ വച്ച് നടത്തപ്പെടുന്നു. ഫാ. ജോ കേരളത്തിലെ യെരുശലേം ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ശാലോം ടെലിവിഷനിലും, മറ്റ് ചാനലുകളിലും അദ്ദേഹം നടത്തുന്ന വചനപ്രഘോഷങ്ങൾ അനേകായിരങ്ങളെ അഭിഷേകത്തിലേക്കും മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുന്നു.
അമേരിക്കയിൽ ചാവറ മിനിസ്ട്രി ഒരുക്കുന്ന കുടുംബനവീകരണ ധ്യാനങ്ങൾ:
1. ഫെബ്രുവരി 27, 28, മാർച്ച് -1
സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, ഫിലാഡൽഫിയ.
2. മാർച്ച് 7,8,9
സീറോ മലബാർ മിഷൻ, സാക്രമെന്റോ, കാലിഫോർണിയ
3. മാർച്ച് 12,13,14,15
സേക്രട്ട് ഹാർട്ട് സീറോ മലബാർ ക്‌നാനായ ചർച്ച, ഷിക്കാഗോ
4. മാർച്ച് 19,20,21,22
സെന്റ് മേരീസ് സീറോ മലബാർ ക്‌നാനായ ചർച്ച്, ഷിക്കാഗോ.
5. മാർച്ച് 27,28,29
സെന്റ് മേരീസ് സീറോ മലബാർ ക്‌നാനായ ചർച്ച്, ഡിട്രോയിറ്റ്.
കൂടുതൽ വിവരങ്ങൾക്ക് ചാവറ മിനിസ്ട്രിയുടെ കോർഡിനേറ്റർ തോമസ് ആലുംപറമ്പിലുമായി (312 636 5904) ബന്ധപ്പെടുക. പി.ആർ.ഒ അരുൺ ഔസേഫ് അറിയിച്ചതാണിത്.