- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
400 ദിനാർ പ്രതിമാസ വരുമാനമുള്ളവർക്ക് മാത്രം ഇനി ഫാമിലി വിസ; ബഹ്റിനിൽ കുടുംബത്തെ ഒപ്പം കൂട്ടാനിരിക്കുന്നവർക്ക് പുതിയ നിബന്ധനകൾ
മനാമ :രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് അവരുടെ കുടുംബത്തെ ഇവിടെ കൊണ്ടുവരണമെങ്കില് നൽകുന്ന ഫാമിലി വിസയ്ക്ക് പുതിയ നിബന്ധനകൾ നിലവിൽ വന്നു. ഇത് പ്രകാരം ഇനി മുതൽ വിദേശ തൊഴിലാളിയുടെ പ്രതിമാസ വരുമാനം 400 ദിനാർ ആണെങ്കില്മാത്രമേ ഫാമിലി വിസ അനുവദിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ ഫാമിലി വിസ ഉള്ള വിദേശികൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മനാമ :രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് അവരുടെ കുടുംബത്തെ ഇവിടെ കൊണ്ടുവരണമെങ്കില് നൽകുന്ന ഫാമിലി വിസയ്ക്ക് പുതിയ നിബന്ധനകൾ നിലവിൽ വന്നു. ഇത് പ്രകാരം ഇനി മുതൽ വിദേശ തൊഴിലാളിയുടെ പ്രതിമാസ വരുമാനം 400 ദിനാർ ആണെങ്കില്മാത്രമേ ഫാമിലി വിസ അനുവദിക്കുകയുള്ളൂ.
ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ ഫാമിലി വിസ ഉള്ള വിദേശികൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Next Story