- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കർഷകരെ പിന്തുണക്കൂ'; മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അലറിവിളിച്ച് പെൺകുട്ടി; കേട്ടെങ്കിലും പ്രതികരിക്കാതെ നടന്നുപോയി വിരാട് കോലിയും കൂട്ടരും
സിഡ്നി: കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന കർഷക പ്രതിഷേധത്തിന്റെ അലയൊലികൾ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുമെത്തി. സിഡ്നി സ്റ്റേഡിയതിൽ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യൻ ടീം ഡ്രസിങ് റൂമിലേക്ക് മടങ്ങവേ കർഷകരെ പിന്തുണക്കാനായി പെൺകുട്ടി അലറി വിളിച്ചു. വിരാട് കോലിയടക്കമുള്ള താരങ്ങൾ അത് കേട്ടെങ്കിലും പ്രതികരിക്കാതെ നടന്നുപോയി.
അതേസമയം പെൺകുട്ടിയുടെ പ്രതിഷേധ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നേരത്തേ കർഷകർക്ക് പിന്തുണയുമായി പ്ലക്കാർഡുകൾ സ്റ്റേഡിയത്തിൽ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ അടക്കമുള്ളവർ കർഷകർക്ക് പിന്തുണയർപ്പിച്ചിരുന്നു.
Epic must share
- Dhillon (@dhillon_27) December 8, 2020
Support farmers you 1 ply piece of toilet papers
????????#supportfarmers#SupportFarmersProtest#cricket#CricketTogether#ViratKohli#cricket
Epic ! ???????????????? pic.twitter.com/cCUj5t3gjk
മറുനാടന് ഡെസ്ക്