- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി ഈദ് മർഹ: ഫർവാനിയ ഏരിയ ഓവറോൾ ചാമ്പ്യന്മാർ
കുവൈത്ത്: ബലിപ്പെരുന്നാൾ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വഫ്ര ഫാമിൽ സംഘടിപ്പിച്ച ഈദ് മർഹ 2016 ൽ ഫർവാനിയ ഏരിയ 156 പോയറ്റുമായി ഓവറോൾ ചാമ്പ്യന്മാരായി. അഹ്മദി ഏരിയ രണ്ടാം സ്ഥാനവും ഹവല്ലി ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇൻഡോർ ഔഡ് ഡോർ വേദികളിലായി വൈവിധ്യമായ കലാ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും പുരുഷ?ാർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സി ഉപാധ്യക്ഷൻ സിദ്ധീഖ് മദനി, ട്രഷറർ മുഹമ്മദ് ബേബി, അയ്യൂബ് ഖാൻ എന്നിവർ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഹാരിസ് മങ്കട, യൂനുസ് സലീം, സലീം മാസ്റ്റർ, മുദ്ദസ്സർ മാസ്റ്റർ, ഷഹർബാൻ ബേബി, ആലിയ ശാദുലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ക്ലാസെടുത്തു. പി.വി അബ്ദുൽ വഹാബ് സ്വാഗതവും അബ്ദുന്നാസർ മൗലവി നന്ദിയും പറഞ്ഞു.
കുവൈത്ത്: ബലിപ്പെരുന്നാൾ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വഫ്ര ഫാമിൽ സംഘടിപ്പിച്ച ഈദ് മർഹ 2016 ൽ ഫർവാനിയ ഏരിയ 156 പോയറ്റുമായി ഓവറോൾ ചാമ്പ്യന്മാരായി. അഹ്മദി ഏരിയ രണ്ടാം സ്ഥാനവും ഹവല്ലി ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇൻഡോർ ഔഡ് ഡോർ വേദികളിലായി വൈവിധ്യമായ കലാ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും പുരുഷ?ാർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിന്നു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സി ഉപാധ്യക്ഷൻ സിദ്ധീഖ് മദനി, ട്രഷറർ മുഹമ്മദ് ബേബി, അയ്യൂബ് ഖാൻ എന്നിവർ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഹാരിസ് മങ്കട, യൂനുസ് സലീം, സലീം മാസ്റ്റർ, മുദ്ദസ്സർ മാസ്റ്റർ, ഷഹർബാൻ ബേബി, ആലിയ ശാദുലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ക്ലാസെടുത്തു. പി.വി അബ്ദുൽ വഹാബ് സ്വാഗതവും അബ്ദുന്നാസർ മൗലവി നന്ദിയും പറഞ്ഞു.