കുവൈത്ത്; ഇന്ത്യന് ഇസ്ലാഹി സെന്റര് ഫര് വാനിയ ഏരിയ സംഘടിപ്പിക്കുന്ന ഫാമിലി സ്റ്റഡ് ക്ലാസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല് 3 മണിവരെ ജലീബ് ഐ.ഐ.സി ഓഡിറ്റോറിയത്തില് നടക്കും.

മക്കള് ഒരു അനുഗ്രഹം എന്ന വിഷയത്തില് മുഹമ്മദ് ശരീഫ് അസ്ഹരിയും അള്ളാഹുവാണ് അഭയം എന്ന വിഷയത്തില് മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഉച്ച ഭക്ഷണം ഏര്പ്പാട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് വിളിക്കുക. 99776124, 97827920