- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയ പി ടി എ ജനറൽബോഡി സംഘടിപ്പിച്ചു
അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയ പി ടി എ വാർഷിക ജനറൽബോഡി യോഗം ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടത്തി. കെ ഐ ജി ജനറൽസെക്രട്ടറി ശരീഫ് പി ടി ഉൽഘാടനം നിർവഹിച്ചു. കുടുംബ സംസ്‌കരണം എന്ന വിഷത്തിൽ എസ് എം ബഷീർ ദാവൂദ് ക്ലാസ്സ് എടുത്തു. പി ടി എ പ്രസിഡന്റ് മുഷ്താഖ് അലി അധ്യക്ഷത വഹിച്ച പരിപാടിയിൽ അയ്മൻ അഫ്‌സൽ ഖുർആൻ പാരായണം നടത്തി. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം നടത്തി. പുതിയ അധ്യയന വർഷത്തെ പി ടി എ ഭാരവാഹികളെയും എക്‌സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ഹാഷിം പണക്കാട്, വൈസ് പ്രസിഡന്റ് ഷബീർ ടി കെ, ജനറൽസെക്രട്ടറി അസ്മർ, സെക്രട്ടറി ഹസ്സീർ എന്നിവരെ തിരഞ്ഞെടുത്തു. എക്‌സിക്യുട്ടീവ് മെമ്പർ മാരായി, മുഷ്താഖ്, നായിഫ് ഹബീബ്, റിയാസുദ്ദീൻ, ആസിഫ് പി എം, സാബിറ അഷ്റഫ്, ഫെമിന അഷ്റഫ്, മുഹമ്മദ്, നിശാന്ത്, ഖലീൽ എം എ, റിസ്വി, ഹാഫിസ് മാട്ടൂൽ, അബ്ദുൽ കലാം, മനാഫ് എന്നിവരെ തിരഞ്ഞെടുത്തു. മദ്രസ പ്രിൻസിപ്പാൾ അബ്ദുൾ റസാക്ക് നദുവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയ പി ടി എ വാർഷിക ജനറൽബോഡി യോഗം ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടത്തി. കെ ഐ ജി ജനറൽസെക്രട്ടറി ശരീഫ് പി ടി ഉൽഘാടനം നിർവഹിച്ചു. കുടുംബ സംസ്‌കരണം എന്ന വിഷത്തിൽ എസ് എം ബഷീർ ദാവൂദ് ക്ലാസ്സ് എടുത്തു. പി ടി എ പ്രസിഡന്റ് മുഷ്താഖ് അലി അധ്യക്ഷത വഹിച്ച പരിപാടിയിൽ അയ്മൻ അഫ്‌സൽ ഖുർആൻ പാരായണം നടത്തി. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം നടത്തി.
പുതിയ അധ്യയന വർഷത്തെ പി ടി എ ഭാരവാഹികളെയും എക്‌സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ഹാഷിം പണക്കാട്, വൈസ് പ്രസിഡന്റ് ഷബീർ ടി കെ, ജനറൽസെക്രട്ടറി അസ്മർ, സെക്രട്ടറി ഹസ്സീർ എന്നിവരെ തിരഞ്ഞെടുത്തു. എക്‌സിക്യുട്ടീവ് മെമ്പർ മാരായി, മുഷ്താഖ്, നായിഫ് ഹബീബ്, റിയാസുദ്ദീൻ, ആസിഫ് പി എം, സാബിറ അഷ്റഫ്, ഫെമിന അഷ്റഫ്, മുഹമ്മദ്, നിശാന്ത്, ഖലീൽ എം എ, റിസ്വി, ഹാഫിസ് മാട്ടൂൽ, അബ്ദുൽ കലാം, മനാഫ് എന്നിവരെ തിരഞ്ഞെടുത്തു. മദ്രസ പ്രിൻസിപ്പാൾ അബ്ദുൾ റസാക്ക് നദുവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.