- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തായ്‌ലന്റിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി സിംഗപ്പൂരിലേക്കുള്ള വരവ് വളരെ എളുപ്പം; തായ് പാസ്‌പോർട്ട് ഉടമകൾക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കി സിംഗപ്പൂർ
തായ്‌ലന്റിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി സിംഗപ്പൂരിലേക്കുള്ള വരവ് വളരെ എളുപ്പം. ഇന്ന് മുതൽ തായ് പാസ്‌പോർട്ട് കൈവശം ഉള്ളവർക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കാനാണ് സിംഗപ്പൂർ തീരുമാനിച്ചിരിക്കുന്നു. 24 തിങ്കളാഴ്‌ച്ച മുതലെത്തുന്ന യാത്രക്കാർക്ക് നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കാനാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണയെങ്കിലും സിംഗപ്പൂരിലെത്തിയിട്ടുള്ള ആറ് വയസിന് മുകളിലുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക് പോയിന്റ് അധികൃതർ അറിയിച്ചു. ഈ സംവിധാനം ഉടൻ തന്നെ തായ്‌ലന്റിലും നടപ്പിലാക്കും. സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും. തായ് പാസ്‌പോർട്ടുടമകൾക്ക് ഫ്രീക്വന്റ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാമെന്നും ഇതിനായ് വിമാനത്താവളത്തിലെ ടെര്മിനൽ 3യിൽ സെന്ററുകൾ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
തായ്‌ലന്റിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി സിംഗപ്പൂരിലേക്കുള്ള വരവ് വളരെ എളുപ്പം. ഇന്ന് മുതൽ തായ് പാസ്‌പോർട്ട് കൈവശം ഉള്ളവർക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കാനാണ് സിംഗപ്പൂർ തീരുമാനിച്ചിരിക്കുന്നു. 24 തിങ്കളാഴ്‌ച്ച മുതലെത്തുന്ന യാത്രക്കാർക്ക് നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കാനാകും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണയെങ്കിലും സിംഗപ്പൂരിലെത്തിയിട്ടുള്ള ആറ് വയസിന് മുകളിലുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക് പോയിന്റ് അധികൃതർ അറിയിച്ചു. ഈ സംവിധാനം ഉടൻ തന്നെ തായ്‌ലന്റിലും നടപ്പിലാക്കും. സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും.
തായ് പാസ്‌പോർട്ടുടമകൾക്ക് ഫ്രീക്വന്റ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാമെന്നും ഇതിനായ് വിമാനത്താവളത്തിലെ ടെര്മിനൽ 3യിൽ സെന്ററുകൾ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.