- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസ് കൈയിൽ ഇല്ലാതെ വാഹനമോടിക്കുന്നവർക്കും അമിത വേഗതക്കാർക്കും ഇനി കനത്ത പിഴ; അയർലൈന്റിലെ ട്രാഫിക് നിയമം അടിമുടി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിൽ; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി
രാജ്യത്തെ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവർക്ക് കൂടുതൽ ശിക്ഷ ഏർപ്പെടുത്താനുള്ള നടപടിയുമായി ഐറിഷ് സർക്കാർ. ഗതാഗത മന്തി ഷെയിൻ റോസ് ആണ് പുതിയ ഗതാഗത നിയമം ക്യാബിനറ്റിന്റെ മുമ്പിൽ ചർച്ചക്കായി എത്തിച്ചത്. അമിത വേഗതയ്ക്ക് കൂടുതൽ പോയിന്റ് ഏർപ്പെടുത്തുന്ന രീതിയിലാണ് പുതിയ നിയമം കൊണ്ടുവരുക. .സ്പീഡ് കൂട്ടുന്നതിന് അനുസരിച്ച് കൂടുതൽ പോയിന്റുകൾ നഷ്ടമാകുകയും പിഴ അടക്കേണ്ട തുക ഉയരുകയും ചെയ്യും. നിലവിലെ സംവിധാനം അനുസരിച്ച് വേഗത കൂട്ടി വാഹനമോടിക്കുന്നവർക്കുള്ള പിഴ 80 യൂറോയും കടാതെ മൂന്ന് പെനാലിറ്റി പോയിന്റുകളുമാണ് ലഭിക്കുക. കൂടാതെ പിഴ അടക്കാത്തവർക്ക് പെനാലിറ്റി പോയിന്റുകൾ ഉയരും. എന്നാൽ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ബാന്റുകളായി തിരിച്ചായിരിക്കും പിഴ ഈടാക്കുക. ഇതനുസരിചച്് കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതനുസരിച്ച് പിഴയും വർദ്ധിക്കും. ഉദാഹരണത്തിന് വേഗ പരിധി ലംഘിച്ച് 10 നും 20 കി,മി ഇടയിൽ സഞ്ചരിച്ചാൽ പിഴ 150 .യൂറോയും നാല് പെനാലിറ്റി പോയിന്റുകളുമായിരിക്കും. ക്യാബിനറ്റിൽ എ്ത്തിച്ച ഇ ബിൽ മന്ത്രിമാർ അ
രാജ്യത്തെ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവർക്ക് കൂടുതൽ ശിക്ഷ ഏർപ്പെടുത്താനുള്ള നടപടിയുമായി ഐറിഷ് സർക്കാർ. ഗതാഗത മന്തി ഷെയിൻ റോസ് ആണ് പുതിയ ഗതാഗത നിയമം ക്യാബിനറ്റിന്റെ മുമ്പിൽ ചർച്ചക്കായി എത്തിച്ചത്. അമിത വേഗതയ്ക്ക് കൂടുതൽ പോയിന്റ് ഏർപ്പെടുത്തുന്ന രീതിയിലാണ് പുതിയ നിയമം കൊണ്ടുവരുക. .സ്പീഡ് കൂട്ടുന്നതിന് അനുസരിച്ച് കൂടുതൽ പോയിന്റുകൾ നഷ്ടമാകുകയും പിഴ അടക്കേണ്ട തുക ഉയരുകയും ചെയ്യും.
നിലവിലെ സംവിധാനം അനുസരിച്ച് വേഗത കൂട്ടി വാഹനമോടിക്കുന്നവർക്കുള്ള പിഴ 80 യൂറോയും കടാതെ മൂന്ന് പെനാലിറ്റി പോയിന്റുകളുമാണ് ലഭിക്കുക. കൂടാതെ പിഴ അടക്കാത്തവർക്ക് പെനാലിറ്റി പോയിന്റുകൾ ഉയരും. എന്നാൽ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ബാന്റുകളായി തിരിച്ചായിരിക്കും പിഴ ഈടാക്കുക. ഇതനുസരിചച്് കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതനുസരിച്ച് പിഴയും വർദ്ധിക്കും.
ഉദാഹരണത്തിന് വേഗ പരിധി ലംഘിച്ച് 10 നും 20 കി,മി ഇടയിൽ സഞ്ചരിച്ചാൽ പിഴ 150 .യൂറോയും നാല് പെനാലിറ്റി പോയിന്റുകളുമായിരിക്കും. ക്യാബിനറ്റിൽ എ്ത്തിച്ച ഇ ബിൽ മന്ത്രിമാർ അംഗീകിരച്ചാൽ ഉടൻ നിയമമാകും.