ലീമെറിക്ക്: വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററി സംഘടിപ്പിക്കുന്ന ആദ്യ ശനിയാഴ്‌ച്ച നടക്കുന്ന വചന ശുശ്രൂഷ രോഗശാന്തി പ്രാർത്ഥനകൾ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെ പോർട്ട് ലീഷിലെ ഹീത്തിലുള്ള അസംഷൻ ദേവാലയത്തിൽ വച്ച് നടന്നു.

ഇന്ന് നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾ മുതൽ ആണ് ഈ മാറ്റം എന്നാണ് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചത്.കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ: 089 4461 284,സിൽജു: 087 9458 915, മോനച്ചൻ: 089 4127 328, ജ്യോതീഷ്: 089 4888 166.