- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംഷൻ ദേവാലയത്തിൽ ശനിയാഴ്ച ഉപവാസ പ്രാർത്ഥന
പോർട്ട്‌ലീഷ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള വചന ശുശ്രൂഷയിലും രോഗശാന്തി പ്രാർത്ഥനയും രാവിലെ 11 മുതൽ വൈകീട്ട് 5 മണി വരെ പോർട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംഷൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ശുശ്രൂഷകൾ റവ. ഫാ. അലക്‌സ് കൊച്ചാട്ട് നേതൃത്വം നൽകുന്നതാണ്. കുടുംബത്തോടെ പ്ര
പോർട്ട്‌ലീഷ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള വചന ശുശ്രൂഷയിലും രോഗശാന്തി പ്രാർത്ഥനയും രാവിലെ 11 മുതൽ വൈകീട്ട് 5 മണി വരെ പോർട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംഷൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ശുശ്രൂഷകൾ റവ. ഫാ. അലക്‌സ് കൊച്ചാട്ട് നേതൃത്വം നൽകുന്നതാണ്.
കുടുംബത്തോടെ പ്രാർത്ഥനയിൽ വളരുന്നതിനും കർത്താവിന് ശുശ്രുഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയർലണ്ടിലെ എല്ലാ വിശ്വാസികളേയും പ്രായഭേദമന്യേ സ്വാഗതം ചെയ്യുന്നു. ഇതേ ദിവസം ഉപവാസ പ്രാർത്ഥനക്കായി എത്തുന്ന എല്ലാ കുട്ടികൾക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് കൗൺസിലിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Next Story