- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി നേതാക്കൾ മലയാളം സർവകലാശാല വി സിയെ സന്ദർശിച്ചു
തീരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വി സി പ്രൊഫ. അനിൽ വള്ളത്തോളിനെ ഫ്രറ്റേണിറ്റി ജില്ല നേതാക്കൾ സന്ദർശിച്ചു. ഫ്രറ്റേണിറ്റിയുടെ ഉപഹാരം മലപ്പുറം ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ അനിൽ വള്ളത്തോളിന് കൈമാറി. വിവാദങ്ങൾക്കപ്പുറം സൗഹൃദപരമായ ആശയവിനിയമാണ് മലയാളം യൂണിവേഴ്‌സിറ്റിയുടെ സുസ്ഥിരമായ വികസനത്തിനാവശ്യമെന്ന് വി സി പറഞ്ഞു. ഫ്രറ്റേണിറ്റിയുടെ എല്ലാ വിധ പിന്തുണയും പ്രസിഡന്റ് വി സിക്ക് ഉറപ്പു നൽകി. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം, എ.കെ ബാസിത്ത്, അഷ്ഫാഖ് താനൂർ തുടങ്ങിവർ സംബന്ധിച്ചു.

Next Story