- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടപ്പള്ളി കോളേജിലെ എസ്.എഫ്.ഐ ഭീകരത : ജില്ലയിലെ കാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു
മലപ്പുറം : മടപ്പള്ളി ഗവ. കോളേജിൽ മാരകായുധങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ അക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരതയിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. നിലമ്പൂർ ഗവ. കോളേജിൽ ജില്ല കമ്മിറ്റി അംഗം യാസിർ വാണിയമ്പലം ഉദ്ഘടാനം ചെയ്തു. പൂപ്പലം അജാസ് കോളേജിൽ ത്വൽഹ സംസാരിച്ചു. യൂണിയൻ ചെയർമാൻ നിനാൽ സാദിഖ് നേതൃത്വം നൽകി. സാഫി വാഴയൂരിൽ വസീം, എം.ഇ.എസ് മമ്പാട് കോളേജിൽ മന്ന, സഫീർ എന്നിവർ സംസാരിച്ചു. ഗവ: കോളേജ് നിലമ്പൂർ, ടി.എം.ജി തിരൂർ, എം.ഇ.എസ് മമ്പാട്, ഗവഃ വനിതാ കോളേജ് മലപ്പുറം, അജാസ് പൂപ്പലം, പൊളി ടെക്‌നിക് അങ്ങാടിപ്പുറം, സാഫി വാഴയൂർ, ബ്ലോസം കൊണ്ടോട്ടി, എം.ഇ.എസ് പൊന്നാനി എന്നീ കാമ്പസുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു.
മലപ്പുറം : മടപ്പള്ളി ഗവ. കോളേജിൽ മാരകായുധങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ അക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരതയിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
നിലമ്പൂർ ഗവ. കോളേജിൽ ജില്ല കമ്മിറ്റി അംഗം യാസിർ വാണിയമ്പലം ഉദ്ഘടാനം ചെയ്തു. പൂപ്പലം അജാസ് കോളേജിൽ ത്വൽഹ സംസാരിച്ചു. യൂണിയൻ ചെയർമാൻ നിനാൽ സാദിഖ് നേതൃത്വം നൽകി. സാഫി വാഴയൂരിൽ വസീം, എം.ഇ.എസ് മമ്പാട് കോളേജിൽ മന്ന, സഫീർ എന്നിവർ സംസാരിച്ചു.
ഗവ: കോളേജ് നിലമ്പൂർ, ടി.എം.ജി തിരൂർ, എം.ഇ.എസ് മമ്പാട്, ഗവഃ വനിതാ കോളേജ് മലപ്പുറം, അജാസ് പൂപ്പലം, പൊളി ടെക്‌നിക് അങ്ങാടിപ്പുറം, സാഫി വാഴയൂർ, ബ്ലോസം കൊണ്ടോട്ടി, എം.ഇ.എസ് പൊന്നാനി എന്നീ കാമ്പസുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു.
Next Story