- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗൺ കൂട്ടക്കൊല: ചരിത്രത്തെ മായ്ക്കാനുള്ള സംഘ് പരിവാർ നീക്കത്തെ ചെറുക്കുക'; കാമ്പസുകളിൽ ഇന്ന് ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമങ്ങൾ
മലപ്പുറം: 'ഇന്നലെകളെ ഭയക്കുന്ന ഒറ്റുകാരോട് നമുക്ക് ഇന്നലെകളെ കുറിച്ച് തന്നെ പറയാം' 'വാഗൺ കൂട്ടക്കൊല: ചരിത്രത്തെ മായ്ക്കാനുള്ള സംഘ് പരിവാർ നീക്കത്തെ ചെറുക്കുക' തലക്കെട്ടിൽ ഫ്രറ്റേണിറ്റി ഇന്ന് കാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. പ്രതിഷേധ പ്രകടനം, കയ്യൊപ്പ് ചാർത്തൽ, പ്രതിഷേധ ഒപ്പ് തുടങ്ങിയ പ്രതിഷേധ പരിപാടികൾ ജില്ലയിലെ കാമ്പസുകളിൽ നടത്തും.

Next Story