- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നജീബ് തിരോധാനം; എറണാകുളം മഹാരാജാസ് കോളേജിലെ ഫ്രട്ടേണിറ്റി പ്രവർത്തകരുടെ സർഗാത്മക പ്രധിഷേധം
ജെ.എൻ.യു. വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന്റെ ഒരു വർഷം പിന്നിടുമ്പോഴും നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ എറണാകുളം മഹാരാജാസ് കോളേജിലെ ഫ്രട്ടേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. കോളേജ് സെന്റർ സ്‌ക്വയറിൽ ഹാഫിസ് ഏകാംഗ നാടകം അവതരിപ്പിച്ചു. ഗവൺമെന്റും, മീഡിയയും, പൊലീസും ന്യൂനപക്ഷ വിഷയങ്ങളോട് സ്വീകരിക്കുന്ന വിരുദ്ധ നിലപാട് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ദൃശ്യാവിഷ്‌കാരം. ശേഷം നബീൽ,അർഹംഷ, ഫാത്തിമ ,ഇസ്മായിൽ എന്നിവർ ചേർന്ന് Where is Najeeb പ്രതിഷേധ ഗാനാം പാടി. പ്രതിഷേധ സംഗമത്തിന് പ്രട്ടേണിറ്റി എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രവർത്തകരുമായ അസ്‌ന, ഫുആദ്, സബിൻ,കോളേജ് യൂണിയൻ 3ആം വർഷ പ്രതിനിധി ഇസ്ഹാഖ് വിദ്യാർത്ഥികളായ ഫർഹാൻ, നിഹാദ്,ഷെമീർ എന്നിവർ നേത്യത്വം നൽകി. 100ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
ജെ.എൻ.യു. വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന്റെ ഒരു വർഷം പിന്നിടുമ്പോഴും നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ എറണാകുളം മഹാരാജാസ് കോളേജിലെ ഫ്രട്ടേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു.
കോളേജ് സെന്റർ സ്‌ക്വയറിൽ ഹാഫിസ് ഏകാംഗ നാടകം അവതരിപ്പിച്ചു. ഗവൺമെന്റും, മീഡിയയും, പൊലീസും ന്യൂനപക്ഷ വിഷയങ്ങളോട് സ്വീകരിക്കുന്ന വിരുദ്ധ നിലപാട് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ദൃശ്യാവിഷ്‌കാരം. ശേഷം നബീൽ,അർഹംഷ, ഫാത്തിമ ,ഇസ്മായിൽ എന്നിവർ ചേർന്ന് Where is Najeeb പ്രതിഷേധ ഗാനാം പാടി.
പ്രതിഷേധ സംഗമത്തിന് പ്രട്ടേണിറ്റി എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രവർത്തകരുമായ അസ്‌ന, ഫുആദ്, സബിൻ,കോളേജ് യൂണിയൻ 3ആം വർഷ പ്രതിനിധി ഇസ്ഹാഖ് വിദ്യാർത്ഥികളായ ഫർഹാൻ, നിഹാദ്,ഷെമീർ എന്നിവർ നേത്യത്വം നൽകി. 100ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
Next Story