- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കവിങ്ടണിൽ നിന്നും കാണാതായ 15ദിവസം പ്രായമുള്ള പെൺ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പൊലീസ് കസ്റ്റഡിയിൽ
ന്യൂട്ടൺ: ശനിയാഴ്ച രാവിലെ മുതൽ കവിങ്ടണിൽ നിന്നും കാണാതായ 15ദിവസം പ്രായമുള്ള പെൺ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.ശനിയാഴ്ച രാവിലെ5 മണിക്ക് കുട്ടിക്ക് പാൽ കൊടുത്തതിന് ശേഷം ബെഡിൽ കിടത്തിയതാണെന്നും,ഉറക്കമുണർന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. ഇവർ താമസിച്ചിരുന്ന കവിങ്ടണിലുള്ള ഈഗിൾ പോയിന്റ് ട്രെയ്‌ലർപാർക്കിന് 2 മൈൽ ചുറ്റളവിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് ബാഗിൽപൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം വൃക്ഷ നിബിഡമായ സ്ഥലത്ത് നിന്നും ഞായറാഴ്ചകണ്ടെടുത്തത്.മൃതദേഹം ലഭിച്ച വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെവാഹനത്തിൽ സഞ്ചരിച്ചിരു്‌ന പിതാവ് ക്രിസ് വാഹനം നിർത്തി ഓടിരക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും പൊലീസ് രാത്രി 8 മണിയോടെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മതാവിനേയും പൊലീസ് ചോദ്യം ചെയ്തു വരുന്നു.കുട്ടിയുടെ ഒട്ടൊപ്‌സികഴിഞ്ഞതിന് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞുശനിയാഴ്ച രാവിലെ 10 മണിയോടെ കാണാതായ വിവരം പൊലീസ് ലഭിച്ചു. തുടർന്നപൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
ന്യൂട്ടൺ: ശനിയാഴ്ച രാവിലെ മുതൽ കവിങ്ടണിൽ നിന്നും കാണാതായ 15ദിവസം പ്രായമുള്ള പെൺ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.ശനിയാഴ്ച രാവിലെ5 മണിക്ക് കുട്ടിക്ക് പാൽ കൊടുത്തതിന് ശേഷം ബെഡിൽ കിടത്തിയതാണെന്നും,ഉറക്കമുണർന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു.
ഇവർ താമസിച്ചിരുന്ന കവിങ്ടണിലുള്ള ഈഗിൾ പോയിന്റ് ട്രെയ്‌ലർപാർക്കിന് 2 മൈൽ ചുറ്റളവിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് ബാഗിൽപൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം വൃക്ഷ നിബിഡമായ സ്ഥലത്ത് നിന്നും ഞായറാഴ്ചകണ്ടെടുത്തത്.മൃതദേഹം ലഭിച്ച വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെവാഹനത്തിൽ സഞ്ചരിച്ചിരു്‌ന പിതാവ് ക്രിസ് വാഹനം നിർത്തി ഓടിരക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും പൊലീസ് രാത്രി 8 മണിയോടെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
മതാവിനേയും പൊലീസ് ചോദ്യം ചെയ്തു വരുന്നു.കുട്ടിയുടെ ഒട്ടൊപ്‌സികഴിഞ്ഞതിന് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞുശനിയാഴ്ച രാവിലെ 10 മണിയോടെ കാണാതായ വിവരം പൊലീസ് ലഭിച്ചു. തുടർന്നപൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. പിതാവിനെയാണ് ഈ കേസ്സിൽസംശയിക്കുന്നതെന്നും, എന്നാൽ അറസ്റ്റ് നടന്നിട്ടില്ലംന്നും കെവിങ്ടൺപൊലീസ് ഷെറിഫ് അറിയിച്ചു.