- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ ഷോപ്പിങ് മാളിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് വയസുകാരൻ മൂടിയില്ലാത്തെ മാൻ ഹോളിൽ വീണു മരിച്ചു; രക്ഷിക്കാനുള്ള ശ്രമത്തിൽ പിതാവും മരിച്ചു
ഷോപ്പിങ് മാളിൽ നിന്നും പുറത്തേയ്ക്ക് വരുന്നതിനിടയിൽ അഞ്ച് വയസുകാരൻ മൂടിയില്ലാത്ത മാൻ ഹോളിൽ വീണ് മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും അപകടത്തിൽപ്പെട്ട് മരിച്ചു. മൂടിയില്ലാതെ കിടന്ന മാൻ ഹോളിലേയ്ക്ക് കുട്ടി കാൽ വഴുതി വീണതിനെ തുടർന്ന് പിതാവ് കുഴിയിലേയ്ക്ക് ചാടിയെങ്കിലും ഇരുവർക്കും പുറത്തെയ്ക്ക് കടക്കാനായില്ല. വിഷവ
ഷോപ്പിങ് മാളിൽ നിന്നും പുറത്തേയ്ക്ക് വരുന്നതിനിടയിൽ അഞ്ച് വയസുകാരൻ മൂടിയില്ലാത്ത മാൻ ഹോളിൽ വീണ് മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും അപകടത്തിൽപ്പെട്ട് മരിച്ചു. മൂടിയില്ലാതെ കിടന്ന മാൻ ഹോളിലേയ്ക്ക് കുട്ടി കാൽ വഴുതി
വീണതിനെ തുടർന്ന് പിതാവ് കുഴിയിലേയ്ക്ക് ചാടിയെങ്കിലും ഇരുവർക്കും പുറത്തെയ്ക്ക് കടക്കാനായില്ല. വിഷവാതകം ശ്വസിച്ച് മകൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകടം നടക്കുമ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു.
ഭാര്യയുടെ നിലവിളികേട്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇരുവരേയും മാൻ ഹോളിൽ നിന്നും പുറത്തെടുത്തത്. പിതാവ് ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story