- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനിയർ മരിച്ചു; അടൂർ സ്വദേശിയുടെ സംസ്കാരം നാട്ടിൽ
റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയർ റിയാദിൽ മരിച്ചു. പത്തനംതിട്ട അടൂർ മിനി ജംഗ്ഷന് സമീപം സഫ വീട്ടിൽ മുഹമ്മദ് ഫാമിയുടെ മകൻ ഫയാസ് ഫാമി ആണ് മരിച്ചത്. 29 വയസായരുന്നു. റിയാദ് അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയലായിരുന്നു. ജോലി കഴിഞ്ഞു കമ്പനി വാഹനത്തിൽ താമസ സ്ഥലത്ത് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ട്രെയിലർ ഇടിച്ചായിരുന്നു അപകടം. സഹപ്രവർത്തകരായ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും. ജോലി കഴിഞ്ഞ് കമ്പനി വാഹനത്തിൽ താമസസ്ഥലത്തെത്തി ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ എതിരെ വന്ന ട്രെയിലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫയാസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയർ റിയാദിൽ മരിച്ചു. പത്തനംതിട്ട അടൂർ മിനി ജംഗ്ഷന് സമീപം സഫ വീട്ടിൽ മുഹമ്മദ് ഫാമിയുടെ മകൻ ഫയാസ് ഫാമി ആണ് മരിച്ചത്. 29 വയസായരുന്നു.
റിയാദ് അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയലായിരുന്നു. ജോലി കഴിഞ്ഞു കമ്പനി വാഹനത്തിൽ താമസ സ്ഥലത്ത് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ട്രെയിലർ ഇടിച്ചായിരുന്നു അപകടം. സഹപ്രവർത്തകരായ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും.
ജോലി കഴിഞ്ഞ് കമ്പനി വാഹനത്തിൽ താമസസ്ഥലത്തെത്തി ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ എതിരെ വന്ന ട്രെയിലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫയാസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Next Story