- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: മലയാളിലെ നായികമാർക്ക് നാണമില്ലെപ്പ് ഫാസിൽ. അനിയത്തിപ്രാവ് അടക്കമുള്ള പ്രണയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഫാസിലിന്റെ അഭിപ്രായം വിമർശനമെന്ന വിധത്തിലാണ്. സിനിമയിലെ അഭിനയിക്കുമ്പോൾ കാമുകനും കാമുകിയും തമ്മിലുള്ള പ്രണയരംഗങ്ങളിൽ കാമുകിയുടെ മുഖത്ത് വിടരുന്ന നാണത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇന്നത്തെ ചിത്രങ്ങളിൽ പഴയതു പോലുള്ള പ്രണയ രംഗങ്ങൾ ഇല്ല അതുകൊണ്ട് തന്നെ അവരുടെ മുഖത്ത് ആ ഭാവം വരുന്നില്ല കാലഘട്ടത്തിനു മുൻപേ മലയാള സിനിമ സഞ്ചരിക്കുന്നതു കൊണ്ടാവാം അതെന്നും ഫാസിൽ പറഞ്ഞു.

Next Story