- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്.സി കേരള ആദ്യമായി സഘടിപ്പിച്ച ജി.സി.സി കപ്പ് 2018 ശനിയാഴ്ച
എഫ്.സി കേരള ആദ്യമായി സഘടിപ്പിച്ച ജി.സി.സി കപ്പ് 2018 ശനിയാഴ്ച വൈകിട്ട് അൽ-അഹ്ലി സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ആതിഥേയരായ എഫ്. സി കേരളയും യുവ കേരളയും തമ്മിൽ ആയിരുന്നു. ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു കളിക്കാൻ നിൽക്കാതെ ഗ്രൗണ്ടിൽ നിന്നും യുവ കേരള പിന്മാറിയതോടെ എഫ്.സി കേരള ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.അടുത്ത വർഷം ജി.സി.സി യിൽ നിന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു ജി.സി.സി കപ്പ് സീസൺ 2 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എഫ്.സി കേരള ആദ്യമായി സഘടിപ്പിച്ച ജി.സി.സി കപ്പ് 2018 ശനിയാഴ്ച വൈകിട്ട് അൽ-അഹ്ലി സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ആതിഥേയരായ എഫ്. സി കേരളയും യുവ കേരളയും തമ്മിൽ ആയിരുന്നു.
ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു കളിക്കാൻ നിൽക്കാതെ ഗ്രൗണ്ടിൽ നിന്നും യുവ കേരള പിന്മാറിയതോടെ എഫ്.സി കേരള ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.അടുത്ത വർഷം ജി.സി.സി യിൽ നിന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു ജി.സി.സി കപ്പ് സീസൺ 2 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story