- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ബെല്ലീ താളത്തിൽ മൈതാനം നിറഞ്ഞാടാൻ അവരെത്തുന്നു ; എഫ്‌സി ഗുഡ് ഗെയ്‌സ് അബുദാബി
ദുബൈ : മെയ് 18 ന്റെ അസ്തമയ സൂര്യൻ ചക്രവാളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നതോടെ ദുബൈ ക്വിസീസ് അൽബുസ്താൻ ഗ്രൗണ്ടിൽ അതിഞ്ഞാൽ നിവാസികളായ പ്രവാസികളൊരുക്കുന്ന കാൽ പ ന്തുകളിയുടെ മാമാങ്കത്തിന് , അതിഞ്ഞാൽ സോക്കർ ലീഗ് 2017 , ന്അരങ്ങരൊങ്ങുകയായി. സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ അറേബ്യൻ മലരാരിണ്യത്തിലെ മെയ്വഴക്കത്തിന്റെ കൃഥ്യതയാർന്ന ചടുല താളങ്ങളുടെ നൃത്തമായ ബെല്ലീ നൃത്തത്തിന്റെ താളത്തിൽ കൃത്യമായ ചടുല ഭാവങ്ങളോടെ കായികമായ മെയ്വഴക്കത്തോടെ മൈതാനം നിറഞ്ഞാടാൻഫ്യാമ്മാ ഗ്രൂപ്പിന്റെ സ്‌പോൺസർഷിപ്പിൽ റിനാസ് ടീം മാനേജറായും കാൽപന്തുകളിയുടെ മാസ്മരികത തീർക്കുന്ന ടാക്ലിങ്ങുകളും, ഡ്രിബ്ലിങ്ങുകളും , ചടുലതയാർന്നക്രോസിങ്ങുകളും, പാസ്സിങ്ങളും അടങ്ങിയ വിദ്ഗദമായ പരിശീലനം നൽകാൻ കഴിവുള്ളശുഹൈബിന്റെ മികവുറ്റ കോച്ചിങ്ങിലും ക്ലബ് ഫുട്ബാളിലെ ഒരു പിടി താരങ്ങളുമായിഅവരെത്തുന്നു എഫ്‌സി ഗുഡ് ഗെയ്‌സ് അബുദാബി. മൈതാനത്തിന്റെ ഏത് കോർണറിൽ നിന്നുംഎതൃ ഗോൾ വലയം ലക്ഷ്യമാക്കി വായുവിലൂടെ സക്ഡ് മിസൈൽ കണക്കെ ശരംകുത്തി പായുന്നലോങ്ങ് റേഞ്ച് ഷോട്ടുകൾ തൊടുക്കു
ദുബൈ : മെയ് 18 ന്റെ അസ്തമയ സൂര്യൻ ചക്രവാളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നതോടെ ദുബൈ ക്വിസീസ് അൽബുസ്താൻ ഗ്രൗണ്ടിൽ അതിഞ്ഞാൽ നിവാസികളായ പ്രവാസികളൊരുക്കുന്ന കാൽ പ ന്തുകളിയുടെ മാമാങ്കത്തിന് , അതിഞ്ഞാൽ സോക്കർ ലീഗ് 2017 , ന്അരങ്ങരൊങ്ങുകയായി. സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ അറേബ്യൻ മലരാരിണ്യത്തിലെ മെയ്വഴക്കത്തിന്റെ കൃഥ്യതയാർന്ന ചടുല താളങ്ങളുടെ നൃത്തമായ ബെല്ലീ നൃത്തത്തിന്റെ താളത്തിൽ കൃത്യമായ ചടുല ഭാവങ്ങളോടെ കായികമായ മെയ്വഴക്കത്തോടെ മൈതാനം നിറഞ്ഞാടാൻഫ്യാമ്മാ ഗ്രൂപ്പിന്റെ സ്‌പോൺസർഷിപ്പിൽ റിനാസ് ടീം മാനേജറായും കാൽപന്തുകളിയുടെ
മാസ്മരികത തീർക്കുന്ന ടാക്ലിങ്ങുകളും, ഡ്രിബ്ലിങ്ങുകളും , ചടുലതയാർന്നക്രോസിങ്ങുകളും, പാസ്സിങ്ങളും അടങ്ങിയ വിദ്ഗദമായ പരിശീലനം നൽകാൻ കഴിവുള്ളശുഹൈബിന്റെ മികവുറ്റ കോച്ചിങ്ങിലും ക്ലബ് ഫുട്ബാളിലെ ഒരു പിടി താരങ്ങളുമായിഅവരെത്തുന്നു എഫ്‌സി ഗുഡ് ഗെയ്‌സ് അബുദാബി.
മൈതാനത്തിന്റെ ഏത് കോർണറിൽ നിന്നുംഎതൃ ഗോൾ വലയം ലക്ഷ്യമാക്കി വായുവിലൂടെ സക്ഡ് മിസൈൽ കണക്കെ ശരംകുത്തി പായുന്നലോങ്ങ് റേഞ്ച് ഷോട്ടുകൾ തൊടുക്കുന്നതിൽ വിദഗ്ദനായ ജില്ലയിലെ ഒട്ടനവധി ക്ലബ്ഫുട്‌ബോൾ ടൂർണമെന്റുകളിലെ താരവുമായ റിയാസ് ബാവയോടെ നായകത്വത്തിലാണ് ടീം ഗുഡ്‌ഗെയ്‌സ് പോരിനിറങ്ങുന്നത് , ഗോൾ വലയം കാക്കാൻ അഷ്‌കറും പകരക്കാരനായി ഇബ്രാഹീംമണ്ഡ്യനുമെത്തുന്നു . ടീം നായകൻ റിയാസ്ബാ വയോടപ്പം ചടുലമായ മെയ്വഴക്കത്തോടെമൈതാനത്ത് ആടിതിമർക്കുന്ന പാസ്സിങ്ങുകളും ഡ്രിബ്ലിങ്ങുകളും ക്രോസിങ്ങുകളുംകൊണ്ട് കാണികളെ ആവേശത്തിന്റെ മുർദന്യാവസ്ഥയിൽ എത്തിക്കുന്ന നാച്ചു പാലക്കിയുംഷക്കീബും ഫോർവേഡറായും സിറാജും മുൻ സ്റ്റേറ്റ് ജുനിയർ താരം ഫൈറൂസും സൈഡ്‌വിങ്ങുകളായും എത്തുന്നു. ഗോളിക്കു മുന്നിൽ എതൃ കളിക്കാരന്റെ ഏതൊരു നീക്കവുംഅതി വിദഗ്ദമായ ടാക്ലിങ്ങ് സകില്ലിലൂടെ തടയിടാൻ കഴിവുള്ള ഫഹദും ഉരുക്ക് കോട്ടപോലെ സ്റ്റോപർ ബാക്കായും , ഹനീഫയും മുസമ്മിലും , ഫായിസും പകരക്കാരായുംകളിക്കാനത്തെന്നു.